നമ്മുടെ വീട്ടിൽ പല്ലുകളെല്ലാം ഇഷ്ടം പോലെ തന്നെ ഉണ്ടാക്കാറുണ്ട് മിക്കവർക്കും തന്നെ പല്ലികളെ കാണുന്നത് ഒരു വെറുപ്പും കറുപ്പും എല്ലാം തന്നെയാണ് അപ്പോൾ ഈ പല്ലുകളെ പ്രത്യേകിച്ച് അടുക്കളയിലാണ് എങ്കിൽ പറയുകയും വേണ്ട നമുക്ക് ഇന്ന് പല്ലികളെ ഓടിക്കാൻ ആയിട്ടുള്ള ഒരു മാർഗ്ഗം നമുക്ക് നോക്കാൻ വളരെയധികം സിമ്പിൾ ആയിട്ട് തന്നെ പെട്ടെന്ന് തന്നെ പല്ലികളെ ഓടിക്കാൻ ഏറ്റവും എഫക്റ്റീവ് ആയിട്ടുള്ള ഒരു മാർഗം തന്നെയാണ് ഇത് അപ്പോൾ അധികം താമസം കഴിയാതെ.
തന്നെ വീഡിയോയിലേക്ക് കടക്കാം അപ്പോൾ പല്ലിയെ ഓടിക്കാൻ ആയിട്ട് നമുക്ക് ഒരു മരുന്നു ഉണ്ടാകാൻ പോവുകയാണ് ആ മരുന്ന് ഉണ്ടാക്കാൻ ആയിട്ട് ഞാനിവിടെ കുറച്ച് വെള്ളം വേണമെന്ന് എടുത്തിട്ടുള്ളത് ഇപ്പോൾ ഒരു അര കപ്പ് വെള്ളം ഉണ്ടാകും ഇനി ഇതിലേക്ക് ഞാൻ അല്പം സവാള നീര് ഒഴിച്ച് കൊടുക്കുന്നുണ്ട് ഒന്നര സവാളയുടെ നീര് ഞാൻ ഒഴിച്ചു കൊടുത്തിട്ടുണ്ട് ഇതിലേക്ക് ചേർത്ത് കൊടുക്കാനായിട്ടുള്ളത് ഡെറ്റോൾ ആണ് നമ്മൾ സാധാരണ തുണികളെല്ലാം തന്നെ കഴുകി വൃത്തിയാക്കാനും അതുപോലെ തന്നെ തുണികളെല്ലാം വെച്ച് വൃത്തിയാക്കാനും ഉപയോഗിക്കുന്ന ഡെറ്റോള് ഈ ഒരു ഡെറ്റോള് ഒരു ടേബിൾ.
സ്പൂൺ ഓളം നമുക്ക് ഇതിനുള്ളിലേക്ക് ഒഴിച്ചുകൊടുക്കാം ഒരുപാടു ആവശ്യമില്ല കുറച്ചു മതിയാകും അതിനുശേഷം നമുക്ക് ഇതിലേക്ക് ചേർക്കാൻ ആയിട്ടുള്ളത് സെട്രിക് ആസിഡ് ആണ് ഇതിനെക്കുറിച്ച് പല ആളുകൾക്കും അറിയാമായിരിക്കും ഇല്ല എങ്കിൽ നമുക്ക് അച്ചാറും അതുപോലുള്ള വസ്തുക്കളെല്ലാം ഉപയോഗിക്കുമ്പോൾ ചേർക്കുന്ന ഒന്നാണിത് ഇത് മിക്ക കടകളിൽ നിന്നും തന്നെ നമുക്ക് വാങ്ങാനായി കിട്ടും സൂപ്പർ മാർക്കറ്റിൽ വളരെ എളുപ്പത്തിൽ കിട്ടുന്ന ഒരു സാധനമാണിത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.
https://youtu.be/23iW3pdhaX0