Deprecated: Function WP_Dependencies->add_data() was called with an argument that is deprecated since version 6.9.0! IE conditional comments are ignored by all supported browsers. in /home/seeon-tech-2fxv5/seeon-tech.com/public/wp-includes/functions.php on line 6131

അച്ഛൻ മകൾക്ക് സ്ത്രീധനം കൊടുത്തത് ലോൺ എടുത്തിട്ടാണ് എന്ന് അറിഞ്ഞപ്പോൾ ആ യുവാവിന്റെ ചങ്ക് തകർന്നു പോയി

പാതിരാത്രിയുടെ അവസാന സമയത്ത് ഉറക്കത്തിൽ അവളെ നോക്കി കണ്ണ് തുറന്നപ്പോൾ കാണുന്നുണ്ടായിരുന്നില്ല കിടുക്കം മൊത്തം തപ്പി നോക്കി അവൾ ഇത് ഇവിടേക്ക് പോയി കല്യാണവും ആദ്യ രാത്രിയും ഒക്കെ ഞാൻ സ്വപ്നം കണ്ടതാണോ അല്ലല്ലോ മൊബൈൽ ഫോൺ എടുത്ത് ഞാൻ സമയം നോക്കി അഞ്ചര ആയിട്ടുണ്ട് ഇപ്പോൾ ഇത്രയും നേരത്തെ എഴുന്നേറ്റു ജനാലല്ലേ തുറന്നു നല്ല ഇരുട്ടുണ്ട് മഴക്കോള് നിറഞ്ഞിട്ടുള്ള ഇടവത്തിലെ ഇരുട്ടാണ് നല്ല നനവുള്ള നേരത്തെ കാറ്റ് മുറിയിലേക്ക് കയറുന്നുണ്ട്.

   

വാതിൽ വിടവിലൂടെ മുറിയിലെ ഇരുട്ടിനെ വലയിട്ട് വെളിച്ചം കടന്നുവരുന്നുണ്ട് അവൾ വാതിൽ തുറന്നു മുറിയിലേക്ക് നിന്ന് ഇറങ്ങിയിട്ടുണ്ട് ഞാൻ മെല്ലെ എഴുന്നേറ്റു വാതിൽ വിടവിലൂടെ നോക്കി അവൾ എന്റെ അമ്മയും മുത്ത് അടുക്കളയിൽ കത്തി വയ്ക്കുകയാണ് ഇവൾക്ക് എഴുന്നേറ്റ് പോകാൻ കണ്ട നേരം മെല്ലെ പോയി കിടക്കയിലേക്ക് വീണ്ടും കിടന്നു അവളും അമ്മയും തമ്മിലുള്ള സ്നേഹം കാണുമ്പോൾ മനസ്സിന് വല്ലാത്ത ഒരു കുളിർമയായി അടിച്ചു പിരിഞ്ഞ് സ്വയം തകരാതെ.

ഇരുന്നാൽ മതി എല്ലാ പ്രവാസികളെ പോലെതന്നെ ലീവ് കിട്ടി നാട്ടിലേക്ക് വന്നു ഓടിനടന്ന പെണ്ണ് കണ്ടു പ്രവാസ ലോകത്ത് ഇരിക്കുമ്പോൾ ദിവസങ്ങൾ ഒച്ചനെ പോലെയാണ് പോകുന്നത് പക്ഷേ നാട്ടിൽ വന്നു കഴിഞ്ഞാൽ ഓരോ ദിവസവും കടന്നു പോകുന്നത് വളരെ വേഗത്തിൽ തന്നെയാണ് സ്ത്രീധന തൽപര്യമുണ്ടായിരുന്നില്ല പാവപ്പെട്ടവീട്ടിലെ പെൺകുട്ടിയാണ് പെണ്ണ് സ്ത്രീകളെ കൂട്ടി സ്ത്രീധനത്തിനെതിരെ പ്രതിഷേധിക്കുകയും ചെയ്ത എന്റെ അമ്മ തന്നെയാണ്.

ശ്രീധനം വാങ്ങുന്നതിനും വാശി കാണിച്ചിട്ടുള്ളത് കുടുംബത്തിലെ സമാധാനം പോയപ്പോൾ അതിലും എനിക്ക് കൂട്ടു നിൽക്കേണ്ടതായിട്ട് വന്നു പലപ്പോഴും ഒരു സ്ത്രീ തന്നെയാണ് സ്ത്രീധനത്തിന് കാരണമായി മാറുന്നത് നിവൃത്തിയില്ലാതെ അനുസരിക്കുന്നത് ആണുങ്ങളും അവളുടെ അച്ഛൻ വളരെയധികം കഷ്ടപ്പെട്ടു അദ്ദേഹത്തിന് കഷ്ടപ്പാട് കണ്ട് ഞാൻ തന്നെ പറഞ്ഞു എനിക്ക് കിട്ടിയതൊക്കെ ഞാൻ തന്നെ നൽകുമെന്ന് എന്റെ മകളുടെ കല്യാണം ജീവിതം അതിനു വേണ്ടിയാണ് അദ്ദേഹം ജീവിച്ചിട്ടുള്ളത് അതുതന്നെ മകൾക്ക് കൊടുത്തതാണ് എന്ന് മറുപടി പറഞ്ഞു ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക..

https://youtu.be/yhKmGdCI0_w

Leave a Comment