ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറാലാകുന്നത്, ഈ നായയുടെയും കുട്ടിയുടെയും ഒളിച്ച് കളി ആണ് കണ്ടുനോക്കൂ

നായയുടെയും കുട്ടിയുടെയും ഒളിച്ചുകളിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെ വൈറലായി മാറുന്നത് ഇപ്പോൾ ഇതോടെ കൂടി തന്നെ മുതിർന്ന ആളുകളോടൊപ്പം തന്നെ കുട്ടികളും വീട്ടിൽ തന്നെ ഇരിപ്പാണ് ഈ ഒരു കൊച്ചു മെഡിക്കൽ മാരുടെയും നിരവധി വീഡിയോകളാണ് ഇപ്പോൾ സമൂഹം മാധ്യമങ്ങളിലൂടെ പ്രത്യക്ഷപ്പെട്ടു പോകുന്നതും വയറിലായി മാറുന്നതും അത്തരത്തിലുള്ള ഒരു വീഡിയോ തന്നെയാണ് സൈബർ ലോകത്ത് ഒരു കുട്ടിയും വളർത്തു നായയും.

   

ചേർന്ന് വീടിന്റെ ഉള്ളിൽ ഒളിച്ചു കളിക്കുന്നതാണ് വീഡിയോ നായയോട് എണ്ണ നന്നായി പറഞ്ഞതിന് പിന്നാലെ ഒളിക്കുകയാണ് പെൺകുട്ടി ഇതുകേട്ടപ്പോൾ തന്നെ രണ്ടു കാലുകളും ചുമരിൽ എടുത്തു വെച്ചു കൊണ്ട് എണ്ണുന്ന നായയെ നമുക്ക് വീഡിയോയിലൂടെ കാണാം ഇതിനിടയിൽ കൂട്ടി ഒളിക്കുന്നുണ്ടോ എന്ന് നോക്കുകയും ചെയ്യുന്നുണ്ട്.

ഒരു വളർത്തുന്ന കുറച്ചു സമയം കണ്ടെത്തി നിന്ന് കുട്ടിയെ കണ്ടു പിടിക്കാനായി നായ പോവുകയും ചെയ്യുന്നുണ്ട് നിമിഷനേതരം കൊണ്ടാണ് വീഡിയോ സൈബർ ലോകത്ത് വൈറലായി മാറിയിട്ടുള്ളത് ഈയൊരു വീഡിയോ കണ്ടു എങ്കിൽ നിങ്ങളുടെ അഭിപ്രായം താഴെ രേഖപ്പെടുത്തുന്നത് വീഡിയോ ഇഷ്ടമായെങ്കിൽ ലൈക് ചെയ്യുക ഷെയർ ചെയ്യുക ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Comment

Your email address will not be published. Required fields are marked *