പ്രിയപ്പെട്ട വളർത്തുന്ന നായക്ക് ഭക്ഷണം വാരിക്കൊടുത്ത് കുട്ടികുറുമ്പി ഈ ഒരു നായയുടെയും കുഞ്ഞിനെയും സ്നേഹം തന്നെയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരു വൈറലായി മാറുന്നത് സമൂഹമാധ്യമങ്ങളിൽ കൗതുകകരവും ആയിട്ടുള്ള നിരവധി വീഡിയോകൾ എല്ലാം ആണ് ദിനംപ്രതി സോഷ്യൽ മീഡിയയിൽ വന്ന് ചേരാറുള്ളത് ഇവയെല്ലാം തന്നെ ഒരു പരിധിവരെ ശ്രദ്ധ പിടിച്ചു പറ്റാറുണ്ട് അത്തരത്തിലുള്ള ഒരു കുട്ടി കുറുമ്പിയുടെയും നായയുടെയും വീഡിയോ തന്നെയാണ്.
ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ വൈറൽ ആയി മാറുന്നത് പ്രിയപ്പെട്ട തന്റെ വളർത്തുന്ന സ്വന്തം കൈകൾ കൊണ്ട് തന്നെ ഭക്ഷണം വാരി നൽകുക തന്നെയാണ് ഈ ഒരു കൊച്ചു മിടുക്കി ഒരു കൊച്ചു കുട്ടിക്ക് എന്നപോലെ തന്നെ കാര്യങ്ങളെല്ലാം പറഞ്ഞു ജർമൻ ഷെപ്പേഡ് ഇനത്തിൽ പെട്ടിട്ടുള്ള നായക്ക് കുഞ്ഞ് ആഹാരം വാരി കൊടുക്കുന്നത് വളരെ അനുസരണയോടു കൂടി തലം ഭക്ഷണം വാരി കഴിക്കുന്നത് വീടുകളിലൂടെ കാണാൻ കഴിയും നേരത്തെ ഒരു അമ്മ.
ഒരു കുട്ടി കുരങ്ങനെ ഭക്ഷണം വാരി കൊടുക്കുന്ന വീഡിയോയും വളരെ വൈറലായിട്ടുണ്ടായിരുന്നു തുല്യമായിട്ടുള്ള വീഡിയോ തന്നെയാണ് ഈ ഒരു കുഞ്ഞിന്റെയും നായയുടെയും ഉള്ളത് എന്തായാലും വീഡിയോ പുറത്തുവന്നതിന് പിന്നാലെ നിരവധി ആളുകളാണ് ആ ഒരു കുഞ്ഞിനെ അഭിനന്ദിച്ചുകൊണ്ടു തന്നെ രംഗത്ത് വന്നിട്ടുള്ളത് ഇതാണ് യഥാർത്ഥ സ്നേഹം എന്നാണ് ഭൂരിഭാഗം ആളുകളുടെയും കമന്റുകൾ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.