എന്റെ അടുത്ത് ഒരുപാട് സ്ത്രീകൾ പ്രത്യേകിച്ചും വീട്ടമ്മമാര് പറയാനുള്ള ഒരു കാര്യമാണ് തിരുമേനി എന്തൊക്കെ ചെയ്തിട്ടും വീട്ടിൽ കടങ്ങളെല്ലാം മാറുന്നില്ല കടങ്ങളും ദുരിതങ്ങളും സാമ്പത്തികരമായിട്ടുള്ള പ്രശ്നങ്ങളും ഒന്നുംതന്നെ വിട്ട് ഉള്ള വിഷമങ്ങളും എല്ലാം തന്നെയാണ് ജീവിതത്തിൽ നിറയുന്നത് മാറാനായിട്ട് ഇത്തരത്തിലുള്ള ദോഷങ്ങളെല്ലാം മാറാനായിട്ട് എന്തെങ്കിലും തരത്തിലുള്ള ഒരു വഴി പറഞ്ഞു തരണം അവർക്ക് സാധാരണമായിട്ട് തന്നെ പറഞ്ഞു കൊടുക്കാനുള്ള.
ഒരു രഹസ്യം ഒരു കൂട്ടു തന്നെയാണ് ഇന്ന് ഞാൻ നിങ്ങൾക്ക് ഇവിടെ പറയാൻ പോകുന്നത് നിങ്ങൾ ഒരു സ്ത്രീയാണ് എങ്കിൽ നിങ്ങളുടെ വീട്ടിലുള്ള അടുക്കളയിൽ ഞാനിവിടെ പറയുന്ന രീതികളിൽ ഈ ഒരു രഹസ്യ കൂട്ട് ഒന്ന് ചെയ്തുവച്ചു നോക്കിക്കേ നിങ്ങളുടെ ജീവിതത്തെ ബാധിക്കുന്ന കടങ്ങളും ദുഃഖങ്ങളും ദാരിദ്ര്യങ്ങളും എല്ലാം വിട്ടുമാറും നിങ്ങളുടെ ജീവിതത്തിലേക്ക് ഐശ്വര്യവും സമ്പൽസമൃദ്ധിയും എല്ലാം ചേരുന്നത് ആണ് ഞാനിവിടെ ഉപാസിക്കുന്ന.
അമ്മ മഹാമായ സർവശക്ത ബാലകലക്ഷ്മിയുടെ പേരിൽ ചെയ്യുന്ന ഒരു കർമ്മം തന്നെയാണ് നിങ്ങൾ ഇത് ചെയ്യൂ ഞാൻ ഇവിടെ ചെയ്തു വച്ചിട്ടുണ്ട് അതിന്റെതായിട്ടുള്ള ഗുണം എനിക്കും കുടുംബത്തിനും എല്ലാം ലഭിക്കുന്നുണ്ട് നിങ്ങൾക്കും തീർച്ചയായിട്ടും തന്നെ അതിന്റെ ഗുണം എല്ലാം ലഭിക്കുന്നത് തന്നെയാണ് നിങ്ങളുടെ വീട്ടിലെ സ്ത്രീകൾ കുടുംബങ്ങൾ ഇത് ഒന്ന് ചെയ്തു നോക്കുക എല്ലാത്തരത്തിലുള്ള ഐശ്വര്യം നിങ്ങളുടെ വീടിന് വന്നുചേരുന്നത് തന്നെയാണ് പറയുന്ന മൂന്നു വസ്തുക്കൾ ഒരു പുതിയ പോലെ ഒരു കിഴി പോലെ നിങ്ങൾ കെട്ടി അതിന്റെ വീടിന്റെ ഒരു കുപ്പിയിൽ ഇട്ടു കൊണ്ട് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക..