ഈ10 രൂപ കൊണ്ട്, എത്ര വലിയ കാടും കരിയ്ക്കാം

ഞാനൊരു 11 മണിക്ക് അയച്ചതാണ് ഇപ്പോൾ ഒരു മൂന്നുമണി ആയിട്ടുള്ള ഇത്രയും സമയം കൊണ്ട് തന്നെ ഏകദേശം ഒന്നു വാടി തുടങ്ങിയിട്ടുണ്ട് അപ്പുറത്തെ ഭാഗത്ത് അടിക്കാത്ത സ്ഥലമുണ്ട് അപ്പോൾ അതിന്റെ ഒരു പച്ചപ്പും തന്നെ നോക്കുമ്പോൾ നമുക്ക് മനസ്സിലാകും ഈ മിശ്രിതം അടിച്ചിട്ട് ഇന്നേക്ക് നാല് ദിവസമായിട്ടുണ്ടെന്ന് നിങ്ങൾക്ക് കാണുമ്പോൾ തന്നെ മനസ്സിലാകും നല്ലതുപോലെ തന്നെ കരിഞ്ഞു തുടങ്ങിയിട്ടുണ്ട് എന്ന് പുല്ല് കരീനൊരു നല്ലൊരു ഐഡിയ ആയിട്ടാണ് ഞാൻ ഇന്ന്.

   

ഇവിടെ വന്നിട്ടുള്ളത് പത്തു രൂപ ഉണ്ടെങ്കിൽ ഈ കാടു എല്ലാം നമുക്ക് പുഷ്പം പോലെ നമുക്ക് ഇല്ലാതാക്കാൻ കഴിയും വിശ്വസിക്കാൻ കഴിയുമോ അതിനുള്ള ഒരു വിദ്യയാണ് ഞാൻ വന്നിട്ടുള്ളത് അപ്പോൾ നമുക്ക് നേരെ വീഡിയോയിലേക്ക് കടക്കാം ഞാനിവിടെ ഒരു പ്ലാസ്റ്റിക് ബക്കറ്റ് എടുത്തു വച്ചിട്ടുണ്ട് അതിലേക്ക് ഒന്നര ലിറ്റർ വെള്ളം ഒഴിച്ചു കൊടുക്കാം ഇതിലേക്ക് ഞാൻ ഇവിടെ പത്തു രൂപയുടെ വാഷിംഗ് പൗഡർ ആണ് ഞാൻ ഇവിടെ എടുത്തിട്ടുള്ളത് നിങ്ങൾക്ക് ഏതു വേണമെങ്കിലും എടുക്കാം.

80 ഗ്രാമോളം ഉണ്ട് അത് നമുക്ക് ഇട്ടുകൊടുക്കാം ഇതിലേക്ക് 150 ഗ്രാം ഉപ്പ് നമുക്ക് ഇട്ടുകൊടുക്കാം രീതിയിൽ തന്നെ നമുക്ക് മിക്സ് ചെയ്തു കൊടുക്കാം ഇതിലേക്ക് മുക്കാൽ കപ്പ് വിനാഗിരി നമുക്ക് ഒഴിച്ചു കൊടുക്കാം എന്നിട്ട് വീണ്ടും നമുക്ക് നല്ലതുപോലെ തന്നെ നമുക്ക് ഇളക്കി കൊടുക്കാം ഇപ്പോൾ നമ്മുടെ മി നമുക്ക് റെഡിയായിട്ടുണ്ട് ഇനി നമുക്ക് നേരെ ഒരു കുപ്പിയിലേക്ക് പകർത്തി മാറ്റിവയ്ക്കാം ഇതിലേക്ക് ഒരു പമ്പ് വെച്ചുകൊടുക്കാൻ ഇത് വച്ചിട്ടാണ് ഞാൻ സ്പ്രേ ചെയ്യുന്നത് അപ്പോൾ ഞാൻ ഇവിടെ ഈ ഒരു ഭാഗത്താണ് മരുന്നടിക്കാൻ ആയിട്ട് പോകുന്നത് തന്നെ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

https://youtu.be/97_5oGgcVyo

Leave a Comment

Your email address will not be published. Required fields are marked *