ഭർത്താവ് ഓട്ടോറിക്ഷ കാരനായ കാരണം ഒളിച്ചോടി യുവതി, ശേഷം അദ്ദേഹത്തിന് വന്ന ഭാഗ്യങ്ങൾ കണ്ട് നാട്ടുകാർ ഞെട്ടി

പുതു പെണ്ണുമായി സ്വന്തം ഓട്ടോയിൽ ഒരു വിരുന്നുനായി പെൺവീട്ടിലേക്ക് പോയിട്ടുള്ള വിനയൻ ഒരു മണിക്കൂറിനു ശേഷം ഒറ്റയ്ക്ക് തിരിച്ചു വീട്ടിലേക്ക് വരുന്നത് കണ്ടു വീട്ടുകാർ വളരെ അംബര പോയി ഒരു നിമിഷത്തേക്ക് അവരുടെയെല്ലാം മനസ്സിൽ പലവിധത്തിലുള്ള ചിന്തകളെല്ലാം പോയി മാനു എവിടെ ആദിയോട് കൂടി അമ്മയാണ് അത് ചോദിച്ചത് അവന്റെ മൗനം അച്ഛനും അമ്മമാരെയും ചേട്ടത്തിയെയും സംശയത്തിന്റെ മുൾമുനയിൽ നിർത്തി മാലു എവിടെ തോളത്ത് പിടിച്ച്.

   

കുലുക്കിക്കൊണ്ട് ഇടറിയ ശബ്ദത്തോടുകൂടി അച്ഛൻ ചോദിച്ചു അവളെ ചതിച്ചു അവനത് പറഞ്ഞു എന്താണ് പറയുന്നത് അച്ഛന്റെ ചോദ്യത്തിന് സ്വരം ഉയർന്നിട്ടുണ്ടായിരുന്നു തലകുനിഞ്ഞ നിലയിൽ പരാജയത്തിന്റെ മുഖമായിരുന്നു അവൻ ഉണ്ടായിരുന്നത് അതുകേട്ട് എല്ലാവരും ഒരു നിമിഷം വളരെ ഷോക്ക് പോലെയായി മാറി അവരുടെ മുഖത്ത് രക്തമയം തന്നെ ഇല്ലാതായിപ്പോയി അമ്മ അവനെ കെട്ടിപ്പിടിച്ച് കരയുകയായിരുന്നു എന്താണ് പറ്റിയത് തെളിച്ചു പറ വിനയ ജേഷ്ഠത്തിയാണ്.

ഉൽക്കണ്ടയോട് കൂടിയത് ചോദിച്ചത് പമ്പിൽ പെട്രോൾ അടിച്ച ശേഷം അവിടെ തന്നെയുള്ള യൂറിനിൽ ഞാൻ പോയപ്പോൾ തിരിച്ചു വരുമ്പോൾ ഓട്ടോയിൽ അവൾ ഉണ്ടായിരുന്നില്ല ഞാൻ പോയ സമയത്ത് അവൾ ധൃതിയിൽ ബാഗും എടുത്തുകൊണ്ടു റോഡിലേക്ക് ഇറങ്ങി അടുത്തു കണ്ട ഓട്ടോയിൽ കയറി പോകുന്നത് പമ്പിൽ ജോലിക്കാരെ കണ്ടിട്ടുണ്ടായിരുന്നു അത് പയറുന്നതും അവൾ പോക്കറ്റിൽ നിന്നും ഒരു പേപ്പർ കഷ്ണം എടുത്തു കൊണ്ട് ജേഷ്ഠത്തിയുടെ നേർക്ക് നീട്ടിയിട്ടുണ്ടായിരുന്നു.

എന്നെ അന്വേഷിക്കേണ്ട എന്റെ ഇഷ്ടപ്പെട്ട ആളുടെ കൂടെ ഞാൻ പോവുകയാണ് ഓട്ടോയിൽ എഴുതിവച്ച കുറിപ്പായിരുന്നു അത് പൊതുവേ ആത്മാഭിമാനം ആയിട്ടുള്ള അവനു ഷോക്കായിട്ട് ഉണ്ടായിരുന്നു അവൻ കഴിക്കുന്നതും എല്ലാം തന്നെ നിർത്തിയത് പോലെയായി ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

https://youtu.be/iBvrhGjLAmk

Leave a Comment