കാണാൻ ഭംഗി ഇല്ലാത്തതുകൊണ്ട് അമ്മയെ സ്നേഹിക്കാത്ത മക്കൾക്ക് കിട്ടിയ ശിക്ഷ കണ്ടോ

താൻ വീട് എത്താനായി വെയ്ക്കിയത് കാരണമായത് കൊണ്ടാകും മാളുവിന്റെ മുഖം ദേഷ്യം കൊണ്ടു ചുവന്ന തുടുത്തിട്ടുണ്ടായിരുന്നു രാമ അകത്തേക്ക് കയറിയപ്പോൾ തന്നെ സോഫയിൽ അവളോട് ചേർന്നിരുന്നു എന്തുപറ്റി മുഖത്ത് വല്ലായ്മ ഉണ്ടല്ലോ എന്തെങ്കിലും വിഷമം ഉണ്ടോ മാളുവിന് ഒന്നുമില്ല അമ്മ അച്ഛൻ വരട്ടെ എന്നിട്ട് ഞാൻ സംസാരിക്കാം തന്റെ കൈകൾ തട്ടിമാറ്റികൊണ്ട് മാളു മുറിയിൽ കയറി വാതിൽ അടച്ചു താൻ വന്നത് അറിഞ്ഞിട്ടുപോലും മുറിക്ക് പുറത്തേക്ക് വരുകയും തന്നോട് സംസാരിക്കുകയും ചെയ്തിട്ടില്ല എന്ന് ഓർത്ത് അമ്മയുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു ഇരുന്നിട്ട് കാര്യമില്ല പണികൾ ഒരുപാടുണ്ട് ആരോട്.

   

എന്നില്ലാതെ പറഞ്ഞുകൊണ്ട് അമ്മ അത് എഴുന്നേറ്റ് അടുക്കളയിൽ പോയി നോക്കി തുറന്നു വച്ച കറിപാത്രങ്ങളും കഴുകാതെ വെച്ചിട്ടുള്ള പത്രങ്ങളും എല്ലാം കണ്ട് അവർക്ക് സങ്കടം തോന്നി പതിനെട്ടും പതിനാറും വയസ്സുള്ള രണ്ട് മക്കളാണ് കഴിച്ച പാത്രങ്ങൾ വരെ കഴുകാതെ കൂട്ടിയിട്ടുള്ളത് അനക്കാനുള്ളത് മറ്റൊരു കൂടി തന്നെ ഇട്ടിട്ടുണ്ടാകും കൂട്ടത്തിൽ അവരുടെ അടിവസ്ത്രങ്ങൾ വരെ ഇത്തരത്തിലുള്ള കാര്യങ്ങൾ പറഞ്ഞു മാറ്റാൻ ആയിട്ട് തന്റെ മക്കളെ അടുത്ത് പോലും കിട്ടാറില്ല അവർക്കും അവരുടെ അച്ഛനും ആവശ്യം ഒരു വീട്ട് ജോലിക്കാരി മാത്രമാണ് ഓരോന്ന് ആലോചിച്ചു നിൽക്കുമ്പോൾ കാർ വന്ന് നിൽക്കുന്നത് ശബ്ദം ഞാൻ കേട്ടു.

വാതിൽ തുറക്കുന്ന ശബ്ദവും അച്ഛന്റെയും മക്കളുടെയും കളിച്ചിരികളും എല്ലാം അടുക്കള വരെ കൊടുക്കാം വളർച്ചയെത്തിയ കാലം മുതലേ തന്നെ അവർ അങ്ങനെയാണ് അച്ഛന്റെ പൊന്നോമനകൾ ആണ് അച്ഛന്റെ ബാങ്ക് ജോലിയിലും ഓൺലൈൻ എഴുത്തുകൾക്ക് അച്ഛൻ ലഭിക്കുന്ന പ്രശംസകളിലും അതിനായി അഭിമാനം കൊള്ളുന്നവർ അച്ഛൻ കൊടുക്കുന്ന വിലയേറിയ സമ്മാനങ്ങളിലും പോക്കറ്റ് മണിയിലും അഹങ്കരിക്കുന്നവർ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Comment

Your email address will not be published. Required fields are marked *