Deprecated: Function WP_Dependencies->add_data() was called with an argument that is deprecated since version 6.9.0! IE conditional comments are ignored by all supported browsers. in /home/seeon-tech-2fxv5/seeon-tech.com/public/wp-includes/functions.php on line 6131

ആ ദമ്പതികൾ കാർ കേടായപ്പോൾ സഹായിച്ച പാവപെട്ട വീട്ടിലെ കുട്ടിക്ക് കൊടുത്ത സർപ്രൈസ് കണ്ടോ

ഞാനും എന്റെ ഭാര്യയും രണ്ടു കുട്ടികളും സ്കൂൾ പൂട്ടിയപ്പോഴും മൈസൂർ എല്ലാം ഒന്ന് കറങ്ങണം എന്ന് കരുതി യാത്ര തുടർന്നു മൈസൂർ എത്തുന്നതിനു തൊട്ടുമുമ്പേതന്നെ ഞങ്ങളുടെ കാറിന്റെ ടയർ പഞ്ചറായി പോയ അവിടെ അടുത്തൊന്നും ഒരു വീടു പോലും ഇല്ലായിരുന്നു വെയിലുമായിരുന്നു കാറിൽ നിന്ന് പുറത്തിറങ്ങാൻ കഴിയാത്ത അത്രയും ചൂട് ആരെയെങ്കിലും സഹായത്തിന് കിട്ടുമോ എന്ന് നോക്കിക്കൊണ്ട് കുറച്ചുസമയം ഞങ്ങൾ കാറിൽ തന്നെ ഇരുന്നു കുറച്ച് സമയം കഴിഞ്ഞപ്പോൾ.

   

ഒരു 12 പ്രായം തോന്നിക്കുന്ന ഒരു പയ്യൻ അതുവഴി വന്നു ഞാൻ കാറിൽ നിന്ന് ഇറങ്ങി ടൗണിൽ അവനോട് ചോദിച്ചു കൊഞ്ചം ഉദവി ചെയ്യുമോ അവൻ തിരിച്ചു പറഞ്ഞു നിങ്ങൾ മലയാളിയാണല്ലേ പിന്നെ എല്ലാം വളരെ പെട്ടെന്നായിരുന്നു ഞങ്ങൾ രണ്ടാളും കൂടെ കാറിന്റെ ടയർ മാറ്റി നല്ലതുപോലെ സംസാരിക്കുന്ന അവനോട് കേരളത്തിൽ എവിടെയാണ് വീട് നാട് എന്ന് ചോദിച്ചു അവനെ മുഖ ഭാവം ആകെ മാറുന്നതുപോലെ എനിക്ക് തോന്നി കുറച്ചു സമയത്തേക്ക് അവൻ ഒന്നും തന്നെ പറയുന്നുണ്ടായിരുന്നില്ല ഞങ്ങൾ വീട്ടിൽ നിന്നും ഉണ്ടാക്കി വന്നിട്ടുള്ള പലഹാരങ്ങൾ എല്ലാം അവന് കൊടുത്തു 50 രൂപയും അവൻ പൈസ തിരിച്ചു തന്നിട്ട് പറഞ്ഞു.

വിരോധമില്ല എങ്കിൽ എന്നെ എന്റെ വീട് വരെ ആക്കി തരണം നിങ്ങൾ പോകുന്ന വഴിയിൽ തന്നെയാണ് എന്റെ വീട് ഞാൻ പറഞ്ഞു നീ പൈസ എന്നിട്ട് കാറിൽ കയറി നിന്നെ കൊണ്ടുപോയിട്ടില്ല എങ്കിൽ പിന്നെ ഞങ്ങൾ ആരെയാണ് കൊണ്ടുപോകുന്നത് അവനത് ചിരിച്ചുകൊണ്ട് തന്നെ കാറിലേക്ക് കയറി ഞാൻ അവളോട് ചോദിച്ചു മോനെ നീ നട്ടുച്ചയ്ക്ക് എവിടെ പോയിട്ടുള്ളതാണ് അവന്റെ ട്രൗസറിന്റെ പോക്കറ്റിൽ നിന്നും ഒരു പൊതി എടുത്തുകൊണ്ടു തന്നെ എന്നെ കാണിച്ചിട്ട് പറഞ്ഞു.

എന്റെ ഉമ്മാക്കുള്ള മരുന്ന് വാങ്ങാൻ പോയിട്ടുള്ളതാണ് ഞാൻ മരുന്ന് വാങ്ങിയപ്പോൾ പൈസ എല്ലാം തന്നെ കഴിഞ്ഞു ബസ്സിൽ കൊടുക്കാനായിട്ട് പൈസ ഒന്നും ഇല്ലാത്തതുകൊണ്ട് തന്നെ ഞാൻ നടന്നു പോവുകയാണ് ആയിരങ്ങൾ ആവശ്യമില്ലാതെ ചെലവാക്കാൻ പോകുന്ന എന്നോട് എനിക്ക് അവനോട് ഒന്നും പറയാൻ ഉണ്ടായിരുന്നില്ല എന്റെ എട്ടു വയസ്സും മൂത്ത മകൻ അവനോട് ചോദിച്ചു എന്താണ് നിന്റെ ഉമ്മമാർക്ക് അസുഖം ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക..

Leave a Comment