നിങ്ങളെ അത്ഭുതപ്പെടുത്തും ഈ സ്നേഹവും ഒരു നിമിഷം, വീഡിയോ വൈറൽ ആയി സോഷ്യൽ ലോകം

സ്നേഹം നൽകി കഴിഞ്ഞാൽ തിരിച്ചു സ്നേഹവും നന്ദിയും ഉണ്ടാകും എന്ന് പറയുന്നത് വെറുതെ പ്രത്യേകിച്ചും മൃഗങ്ങളുടെ കാര്യത്തിൽ അത്തരത്തിലുള്ള ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വളരെ വൈറലായി മാറുന്നത് പരോപകാരി ആയിട്ടുള്ള മനുഷ്യരെ നമ്മൾ കണ്ടിട്ടുണ്ടെന്ന് മൃഗങ്ങളിൽ അപൂർവമായി തന്നെ ചില നന്മകളെല്ലാം തന്നെ കാണുന്നുണ്ട് എങ്കിലും അതിൽ നിന്നല്ല വളരെ അപൂർവമായിട്ടുള്ള ഒന്നാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വന്നുനിറുന്നത്.

   

ഇവിടെ ഉപകാരം ചെയ്യുന്നത് ഒരു താറാവ് തന്നെയാണ് കുഴിയിലേക്ക് വീണ ബാലന്റെ ചെരുപ്പ് കൊത്തിയെടുത്ത് നൽകുന്നതാണ് ഇവിടെ താറാവ് വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെ തരംഗം സൃഷ്ടിച്ചു മുന്നോട്ട് പോവുകയാണ് വീടിനടുത്തുള്ള ഒരു ഗ്രാമത്തിലൂടെ പോകുന്നതിനിടയിലാണ് ആ മനോഹരമായ ദൃശ്യങ്ങളിൽ അവളുടെ കണ്ണുകളിൽപ്പെടുന്നത് ഉടനെ തന്നെ അത് മൊബൈൽ ഫോണിൽ പകർത്തി പങ്കുവെക്കുകയായിരുന്നു താഴ്ചയിലേക്ക് വീണ തന്റെ.

ചെരിപ്പെടുക്കാൻ ആയി ശ്രമിക്കുകയായിരുന്നു സഹായിക്കാനായി താറാവ് എത്തി ചെരുപ്പ് കുത്തി എടുക്കാനും അതുപോലെതന്നെ മുകളിലേക്ക് കയറാനും ആദ്യം കുറച്ച് പ്രയാസപ്പെട്ടു എങ്കിലും അവസാനം തന്റെ കൊക്കിൽ ഉണ്ടായിരുന്ന ചെരിപ്പ് ബാലന് നൽകുമെന്നും മൂന്ന് തവണ കടിച്ചെടുത്ത ചെരുപ്പ് താഴേക്ക് പോയിട്ടും മുകളിലേക്ക് കയറുന്നതിനിടെ തെന്നി വീടും പിന്മാറാ ഒരു ദൗത്യം പൂർത്തീകരിച്ചിട്ടുള്ളത് വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വളരെ വൈറലായി മാറിയിട്ടുണ്ട്വീഡിയോ ഇഷ്ടമായെങ്കിൽ ലൈക്ക് ചെയ്യുക ഷെയർ ചെയ്യുക ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക..

Leave a Comment

Your email address will not be published. Required fields are marked *