ഈ തിളച്ചുകൊണ്ടിരിക്കുന്ന വെള്ളത്തിലേക്ക് ഇതൊന്ന് ചെയ്തു നോക്കൂ എലി പല്ലി പാറ്റായൊന്നും ഇനി നിങ്ങളുടെ വീട്ടിൽ പോലും വരില്ല

നമ്മുടെ വീടുകളിലേക്ക് വളരെ വലിയ ശല്യക്കാരൻ ആയിട്ടുള്ള എലി പല്ല് പാറ്റ എന്നിവയെല്ലാം തന്നെ വീട്ടിൽ നിന്ന് ഓടിക്കുന്നതിനുള്ള നല്ല ഒരു വിഷം വെയ്ക്കുക ആണ് ചെയ്യുക എന്നാൽ ഇതൊന്നും ചെയ്യാതെ തന്നെ നമ്മുടെ വീട്ടിലുള്ള കുറച്ച് സാധനങ്ങൾ എല്ലാം ഉപയോഗിച്ചുകൊണ്ട് തന്നെ എലിയെ പല്ലിയാ പാറ്റ എന്നിവയെല്ലാം നമുക്ക് വീട്ടിലൊന്ന് ഓടിക്കാൻ ആയിട്ട് നമുക്ക് കഴിയും വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ കഴിയുന്ന രണ്ട് സൂത്രങ്ങളാണ് ഞാൻ ഇന്ന്.

   

ഇവിടെ പറയാനായി പോകുന്നത് ഇത് നിങ്ങൾക്ക് തീർച്ചയായിട്ടും വളരെ ഉപകാരമുള്ള വീഡിയോ തന്നെ ആയിരിക്കും ഒരു വീഡിയോ മുഴുവനായിട്ട് കാണാനായി ശ്രമിക്കണം അപ്പോൾ തന്നെ നമുക്ക് നേരെ വീഡിയോയിലേക്ക് പോകാം ഞാനിവിടെ പറയാനായിട്ട് പോകുന്നത് ഉപയോഗിക്കാത്ത ഒരു പാത്രം ഞാൻ ഇവിടെ എടുത്തു വച്ചിട്ടുണ്ട് ഇതിലേക്ക് നമുക്ക് കുറച്ചു ഗോതമ്പ് പൊടിയാണ് എടുക്കാനായി പോകുന്നത് അത് ഒന്നോ രണ്ടോ ടീസ്പൂൺ ഗോതമ്പ് പൊടി ഞാനിവിടെ.

ഇട്ടു കൊടുക്കുന്നുണ്ട് നമുക്ക് എത്രത്തോളം ആവശ്യമുണ്ടോ അതനുസരിച്ച് നമുക്ക് എടുക്കാം ഗോതമ്പ് പൊടിക്ക് പകരം ആയിട്ട് കടലപ്പൊടിയും ബിസ്കറ്റിന് പൊടിയും ഒക്കെ എടുക്കാൻ കഴിയുന്ന തന്നെയാണ് ഇവയെല്ലാം നമുക്ക് ഇലയെ അട്രാക്ട് ചെയ്യുന്ന സാധനങ്ങൾ തന്നെയാണ് ഇനി നമുക്ക് ഇതിലേക്ക് ഒരു ടീസ്പൂൺ പഞ്ചസാര ചേർത്തു കൊടുക്കുന്നത് അതിനുശേഷം ഞാൻ ഇതിലേക്ക് ഒരു ടീസ്പൂൺ വെളിച്ചെണ്ണ ചേർത്തു കൊടുക്കുന്നത് വെളിച്ചെണ്ണയ്ക്ക് പകരമായിട്ട് നമുക്ക് നെയ്യ് വേണമെങ്കിലും നമുക്ക് ഇതിലേക്ക് ഉപയോഗിക്കാം ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Comment

Your email address will not be published. Required fields are marked *