ഇതാണ് ദൈവത്തിന്റെ കരങ്ങൾ കെട്ടിടത്തിന് മുകളിൽ നിന്നും വീണ കുട്ടിയെ പറന്നുവന്ന് രക്ഷിച്ച ഒരു ഡെലിവറി ബോയ് സമൂഹമാധ്യമങ്ങളിൽ വളരെ വൈറലായി മാറുന്ന ഈ ഒരു വീഡിയോ ആണ് ഇപ്പോൾ ചർച്ചാവിഷയം ആകുന്നത് തന്നെ കാരണം ദൈവദൂതനെ പോലെ പാഞ്ഞ് വന്ന രണ്ടു വയസ്സുകാരിയുടെ ജീവൻ രക്ഷിച്ചിട്ടുള്ള ഒരു ഡെലിവറി ബോയുടെ ഒരു വീഡിയോ ആണിത് ആരുടെയും നെഞ്ചിടിപ്പ് കൂട്ടുന്ന ഒരു വീഡിയോയുടെ ക്ലൈമാക്സിൽ തന്നെയാണ് സൂപ്പർമാനെ പോലെ.
ഇദ്ദേഹം പാഞ്ഞു വന്ന് ആ കുട്ടിയുടെ ജീവൻ രക്ഷിക്കുന്നത് തന്നെ വേണമെങ്കിൽ സിനിമയെ വെല്ലുന്ന രംഗം എന്ന് വേണമെങ്കിൽ തന്നെ പറയാം ഒരു സംഭവം നടക്കുന്നത് വിയറ്റ്നാമിലാണ് 31 വയസ്സുള്ള ഡോൺജിലി എന്നുള്ള ഒരു അവിടെ ഒരു ഡെലിവറി ബോയ് ആയിട്ടാണ് ജോലികൾ ചെയ്യുന്നത് വാഹനമായി ഒരു ഫ്ലാറ്റിന്റെ ഒരു താഴെ ഡെലിവറിക്ക് വന്നിട്ടുണ്ടായിരുന്നു അദ്ദേഹം അപ്പോഴാണ് എവിടെ നിന്ന് ഒരു സ്ത്രീയുടെ ശബ്ദം കേൾക്കുന്നത് ആ ഒരു സമയം അദ്ദേഹം മകനത്തിൽ.
ഇരിക്കുകയായിരുന്നു ശബ്ദം കേട്ട് സ്ഥലത്തേക്ക് തന്നെ പെട്ടെന്ന് വണ്ടിയുടെ സൈഡ് ക്ലാസിൽ കൂടെ നോക്കിയാൽ അദ്ദേഹം ഒന്ന് പേടിച്ചുപോയി കാരണം അദ്ദേഹം നോക്കിയ സ്ഥലം അദ്ദേഹം നിൽക്കുന്ന എതിർവശത്തുള്ള ഒരു ഫ്ലാറ്റിൽ ഒരു കുട്ടി ബാൽക്കണിയുടെ പുറത്ത് വീഴാനായി നിൽക്കുന്നു അതും പന്ത്രണ്ടാമത്തെ നിലയിലായിരുന്നു അത് പിന്നെ അദ്ദേഹം ഒന്നും തന്നെ ചിന്തിച്ചില്ല തന്റെ വാഹനത്തിൽ നിന്നും ചാടി ഇറങ്ങി അടുത്തുള്ള ഒരു വലിയ ഒരു മതിൽ ചാടി കടന്നുകൊണ്ട് അവിടെ നിന്നുള്ള ഒരു ഷെഡ്ഡിന്റെ മുകളിൽ കമ്പിയിൽ കൂടെ വലിഞ്ഞ കയറിക്കൊണ്ട് ആ ഒരു ഷെഡ്ഡിന്റെ മുകളിലേക്ക് കയറുകയായിരുന്നു ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക..