നിങ്ങൾ ഇവിടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടില്ലെങ്കിൽ ചാനൽ സബ്സ്ക്രൈബ് ചെയ്യുക പുതിയ വാർത്തകൾ ആദ്യമേ തന്നെ അറിയാൻ ബെൽ ബട്ടൻ കൂടി പ്രസ് ചെയ്യുക ഈയൊരു ചെറിയ പ്രായത്തിൽ തന്നെ ഈ ഒരു കുട്ടിയുടെ കരുതലും സ്നേഹവും കണ്ടോ വിശന്നു വന്നിട്ടുള്ള കുരുവികളോട് ഈ ഒരു ബാലൻ കാണിക്കുന്നത് ആരെയും സഹായിക്കാതെ സ്വന്തം താൽപര്യത്തിനായി പായുന്ന ഈ ഒരു ലോകത്ത് നിന്ന് തന്നെ വേറിട്ട നന്മനിറഞ്ഞിട്ടുള്ള ഒരു വീഡിയോ തന്നെയാണ്.
സോഷ്യൽ ലോകത്ത് വളരെ വൈറലായി മാറുന്നത് മുതിർന്ന മനുഷ്യർ പോലും ചെയ്യാത്ത നന്മ തന്നെയാണ് ഈ ഒരു കൊച്ചു മിടുക്കൻ ചെയ്തിട്ടുള്ളത് നിരവധി ആളുകളാണ് ആ ഒരു ബാലന്റെ പ്രവർത്തിയെ പ്രശംസിക്കുന്നത് സംഭവം നടക്കുന്ന ചൈനയിലാണ് വീട്ടുമുറ്റത്ത് ഒരു സ്പൂണും ഒരു പാത്രവുമായി വെള്ളം കുടിച്ചു കൊണ്ടിരുന്ന ബാലന്റെ അടുത്തേക്ക് വന്നിട്ടുള്ള കൊച്ചു കുരുവികളുടെ ആയിരുന്നു ആ ഒരു മിടുക്കന്റെ നന്മ നിറഞ്ഞിട്ടുള്ള പ്രവർത്തി വെള്ളം കിട്ടാതെ.
വിശന്നു വലഞ്ഞ ആ കൊച്ചു കുരുവികൾക്ക് കുടിച്ചുകൊണ്ടിരുന്ന വെള്ളം സ്പൂൺൽ നിറച്ച് കോരി കൊടുക്കുക തന്നെയായിരുന്നു പിന്നീട് ഓരോ കുരുവികളായി അവരുടെ അടുത്തേക്ക് വരികയായിരുന്നു ആ കുരുവികളെ ഒന്ന് ഓടിക്കാതെ വളരെയധികം ക്ഷമയോടുകൂടി തന്നെ അതിനെ എല്ലാറ്റിനും അവൻ വെള്ളം കൊടുക്കുന്നതും വീഡിയോയിലൂടെ കാണാൻ കഴിയും ഇത്ര ചെറുപ്പത്തിൽ തന്നെ ഇസ്ലാം മിണ്ടാപ്രാണികളോട് കരുണ കാണിച്ച ഇവനൊരു മിടുക്കൻ തന്നെയാണ് എന്നാണ് മിക്ക ആളുകളുടെയും അഭിപ്രായം ഇതിനെ കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.