പാട്ടു കേൾക്കാൻ ആരും ഇല്ല, പക്ഷെ നിമിഷനേരം കൊണ്ടു സംഭവിച്ചത്

ഇവിടെ ഒരു കുട്ടി വളരെ മനോഹരമായി പാട്ടുകൾ പാടുകയും എന്നാൽ ഒഴിഞ്ഞ കസേരകൾ ആയിരുന്നു ഉണ്ടായിരുന്നത് എന്നാൽ അവനത് തളരാതെ വളരെ മനോഹരമായി തന്നെ ആ പാട്ടുപാടി കമ്പ്ലീറ്റ് ആക്കുന്നത് നമുക്ക് ആ വീഡിയോയിലൂടെ കാണാം മനോഹരമായിട്ടാണല്ലേ ആ കുട്ടി പാടുന്നത് എന്തായാലും ഇപ്പോൾ ഈ പാട്ട് സോഷ്യൽ.

   

മീഡിയയിൽ വളരെ സജീവമാവുകയും അപ്പോൾ ഒഴിഞ്ഞ കസേരകൾക്കു മുമ്പിൽ പാടിക്കൊണ്ടിരുന്ന ഉണ്ണി ഇപ്പോൾ ഒരുപാട് ആളുകൾക്ക് മുമ്പാണ് ഇപ്പോൾ ഈ പാട്ട് ആളുകൾ കേട്ടുകൊണ്ടിരിക്കുന്നുണ്ട് ആളുകൾ അഭിനന്ദനങ്ങൾ അറിയിക്കുകയും എല്ലാം ചെയ്യുന്നുണ്ട് ഉന്നതകളിലേക്ക് എത്തട്ടെ എന്നുമാണ് ആളുകൾ കമന്റിലൂടെ പറയുന്നത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Comment

Your email address will not be published. Required fields are marked *