ഇത്ര എളുപ്പമോ? ഫ്രിഡ്ജ്ഡോർ സൈഡിലെ കറുത്തപാടുകൾ കളയാൻ ഒരിടത്തും കേൾക്കാത്ത അടുക്കള സൂത്രങ്ങൾ

ഇനി എന്നോട് പറയാൻ പോകുന്നത് എല്ലാവർക്കും വളരെയധികം ഉപകാരമാകുന്ന കുറച്ച് ടിപ്പുകൾ ആയിട്ടാണ് അപ്പോൾ എല്ലാവരും വീഡിയോ മുഴുവനായിട്ടും കാണുക എന്നിട്ട് അഭിപ്രായം പറയാൻ മറക്കല്ലേ നമ്മുടെ ഇന്നത്തെ വീഡിയോ ടിപ്പ് എല്ലാം വളരെ പെട്ടെന്ന് തന്നെ നമുക്ക് ഒന്ന് കണ്ടിട്ട് വരാം ആദ്യത്തെ ടിപ്പ് എന്താണെന്ന് വെച്ചിട്ടുണ്ടെങ്കിൽ നമ്മൾ വാഴയിലയുടെ കൊലയെല്ലാം വെട്ടിക്കഴിയുമ്പോൾ അതിന്റെ ഒരു തണ്ടിൽ നമ്മൾ കട്ട് ചെയ്ത് ഇതുപോലെ വാഴ നമ്മൾ ഉണ്ണിപ്പിണ്ടി കറി വെക്കാൻ.

   

ആയിട്ട് നമ്മൾ എടുക്കാറുണ്ട് അപ്പോൾ എന്താണ് പറയുന്നത് എന്ന് എനിക്കറിയില്ല അത് ഞാൻ അരിഞ്ഞ് ഇതുപോലെ വെള്ളത്തിലിട്ടു കൊടുത്തിട്ടുണ്ട് ഇത് കറി വയ്ക്കുന്ന സമയത്ത് നമുക്ക് വെള്ളത്തിലിട്ടിട്ട് ഉള്ളിൽ ഒരു നൂല് പോലത്തെ ഒരു സംഭവം ഉണ്ട് ഇതിന്റെ ഇടയിൽ അത് എടുക്കാൻ ആയിട്ട് ഒരു മുള്ള് വച്ച് എടുക്കുന്നതാണ് ചെയ്യുക പക്ഷേ ഇന്നത്തെ നമ്മുടെ കാലത്ത് ആ ഒരു മുള്ള് കാണില്ല നാട്ടിൻപുറത്താണ് എങ്കിലും ഉണ്ടാകും ടൗണിൽ ജീവിക്കുന്നവരുടെ കയ്യിൽ അതുപോലെ.

ഒന്നും ഉണ്ടാകില്ല അപ്പോൾ ഇന്നത്തെ ഉണ്ണിപ്പിണ്ടി കിട്ടി കഴിഞ്ഞിട്ടുണ്ടെങ്കിൽ നമുക്ക് കറിവയ്ക്കാൻ ആഗ്രഹം ഉണ്ടെങ്കിൽ ഇതുപോലെത്തെ ആ ഒരു നൂല് കളയാനുള്ള ഒരു ടിപ്പാണ് ഞാൻ ഇവിടെ പറയാനായി പോകുന്നത് അതിനു വേണ്ടിയിട്ട് ഞാൻ ഇവിടെ എടുക്കുന്നത് ഇതുപോലെയുള്ള ഒരു പീലർ ആണ് ഇത് എല്ലാവരും ഉപയോഗിക്കുന്ന അതുവെച്ച് ഇതുപോലെ തന്നെ ഒന്ന് വെള്ളത്തിലിട്ട് പോകുന്ന ചുറ്റിച്ചു കൊടുത്താൽ മതി അങ്ങനെ നമ്മൾ ഇത് കറക്റ്റ് ആയിട്ട് ഇങ്ങനെ ഉള്ളിൽ ഇങ്ങനെ ചുറ്റി കിടക്കും അത് നമുക്ക് എടുത്തു മാറ്റാൻ പറ്റും രണ്ടു മൂന്നു തവണ ചെയ്യാൻ പോകുമ്പോൾ തന്നെ ഫുൾ ആയിട്ട് തന്നെ അതുമായി നമുക്ക് മാറ്റി കളയാൻ പറ്റും അപ്പോൾ പോർക്ക് ചെയ്യാൻ പറ്റും പക്ഷേ ഇതിന് അത്രയും കിട്ടില്ല ഞാൻ രണ്ടും ട്രൈ ചെയ്തു നോക്കിയിട്ടുണ്ടായിരുന്നു ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

https://youtu.be/nHFyPZTwOv4

Leave a Comment

Your email address will not be published. Required fields are marked *