ചുരിദാർ സിമ്പിൾ ആയി തയ്ക്കാൻ ഒരു പഴയ സാരി കൊണ്ട്

നമ്മൾ ഒരു പഴയ സാരി എടുത്തുകൊണ്ട് ഒരു സെറ്റ് ചുരിദാറും നമ്മൾ തയ്ക്കാൻ ആയി പോവുകയാണ് ഈയൊരു ചുരിദാറിന്റെ ടോപ്പ് ഭാഗമാണ് ഞാനിപ്പോൾ ഇവിടെ കാണിച്ചിട്ടുണ്ട് തൊട്ടപ്പുറത്ത് പാന്റാണ് ഞാനിവിടെ എടുത്തിട്ടുള്ളത് പിന്നെ ഞാൻ ഇവിടെ കാണിക്കുന്നത് ഷോൾ ആണ് ഇത് വളരെയധികം ലെങ്ങ്തി ആയിട്ടാണ് ഞാനിവിടെ കട്ട് ചെയ്തെടുത്തിട്ടുള്ളത് അപ്പോൾ നമുക്ക് എങ്ങനെയാണ് സ്റ്റിച്ച് ചെയ്യുക എന്നുള്ളത് നമുക്ക് നോക്കാം നമുക്ക് ഒന്ന് സ്റ്റിച്ച് ചെയ്യുന്നത് എങ്ങനെയാണെന്ന് നോക്കാം.

   

ആദ്യമായി തന്നെ കാണിക്കുന്നത് ടോപ്പിന്റെ സ്റ്റിച്ചിങ് ആണ് നമുക്ക് ആദ്യമേ തന്നെ ലെഗ്ഗ് നമുക്ക് സ്റ്റിച്ച് ചെയ്യാം ലെഗ് ആണ് ഞാനിവിടെ എടുത്തിട്ടുള്ളത് ഫ്രണ്ട് ആണ് സ്ക്വയർ ആണ് ചെയ്യാൻ ആയി പോകുന്നത് നെക്ക് സ്റ്റിച്ച് ചെയ്യാൻ ആയിട്ട് തന്നെ ഒരു തുണി ഞാനിവിടെ കട്ട് ചെയ്തിട്ടുണ്ടായിരുന്നു ആ ഒരു തുണി പോലെ നിവർത്തിയെടുക്കുക അതിനുശേഷം മുകളിലായിട്ട് ടോപ്പിന്റെ ഒരു നല്ല വശം വേണം വയ്ക്കുവാൻ ആയിട്ട് തന്നെ തുണിയുടെ നല്ലവശവും അതുപോലെതന്നെ.

ടോപ്പിന് നല്ലവശവും ആയിട്ടായിരിക്കണം അറ്റാച്ച്മെന്റ് ചെയ്യേണ്ടത് ഇപ്പോൾ തുടക്കത്തിൽ നിങ്ങൾ കാണേണ്ടത് ഒരു മോശ വശമാണ് ഇവിടെ കാണിക്കാത്ത ഭാഗമാണ് നല്ല വശം നമ്മൾ കാല് എഞ്ചിനാണ് നമ്മൾ നെക്ക് സ്റ്റിച്ച് ചെയ്യാനായി പോകുന്നത് തന്നെ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Comment

Your email address will not be published. Required fields are marked *