ഇപ്പോൾ തരംഗമാകുന്നത് ഗർഭണിയായ ഈ ഭാര്യയോടുള്ള ഈ ഭർത്താവിന്റെ സ്നേഹമാണ്

നിന്ന് തളർന്ന ഗർഭിണിയായിട്ടുള്ള ഭാര്യക്ക് ഇരിക്കാൻ പോലും ആരും ഇരിപ്പിടം നൽകിയിട്ടുണ്ടായിരുന്നില്ല ഒടുവിൽ ഭർത്താവ് ചെയ്യുന്നത് കണ്ടു കൈയ്യടിച്ച് സോഷ്യൽ മീഡിയ നിന്ന് തണർ നഗർബണി ആയിട്ടുള്ള സ്ത്രീയെ എന്നുള്ള പരിഗണന നൽകി ഇരിപ്പിടം പോലും നൽകാനുള്ള മനസ്സ് അവർക്ക് ഉണ്ടായിട്ടുള്ള ആർക്കും തോന്നിയില്ല യുവാക്കളും ഇവരുകളും വയ്യാത്ത ഒരു ഗർഭിണിയുടെ അവസ്ഥ ഇരുന്നുകൊണ്ടുതന്നെ ആസ്വദിച്ച് നോക്കി കാണുകയായിരുന്നു ആ സ്ത്രീയുടെ വയ്യായ്ക.

   

അവർ കാര്യം ആക്കുന്നില്ല നിന്ന് തളർന്ന ഗർഭിണി ആയിട്ടുള്ള ഭാര്യയെ കണ്ടു അവസാനം ഭർത്താവ് ചെയ്തത് കണ്ടിട്ടാണ് അഭിനന്ദനങ്ങൾ കൊണ്ട് മൂടി സോഷ്യൽ മീഡിയ രംഗത്ത് വന്നിട്ടുള്ളത് സ്വന്തം മുതുങ്ങു കസേരയാക്കി മാറ്റിയിട്ടാണ് ഭർത്താവ് മാതൃകയായിട്ടുള്ളത് വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെ തരംഗമായി മാറുകയാണ് പൂർണ ഗർഭിണി ആയിട്ടുള്ള ഭാര്യയെ പതിവ് പരിശോധനയ്ക്കായി കൊണ്ടുവന്നതാണ് ഭർത്താവ് ഡോക്ടറെ കാണാൻ.

തിരക്കായിരുന്നു ഏറെനേരം ഭാര്യയും ഭർത്താവും വരിയിൽ കാത്തുനിന്നും സമയം കൂടുതൽ ആയപ്പോൾ ഭാര്യക്ക് തളർച്ച മൂലം നിൽക്കാൻ കഴിഞ്ഞില്ല ആരും ഇവരുടെ അവസ്ഥ പരിഗണിച്ച് കസേര നൽകാൻ തയ്യാറായില്ല കൂടി ഭർത്താവ് ഭാര്യയുടെ മുതുകത്ത് ഇരിക്കാൻ പറഞ്ഞു ആദ്യം ഒന്നും മടിച്ചു എങ്കിലും കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക..

Leave a Comment

Your email address will not be published. Required fields are marked *