ഈയാഴ്ച നൈറ്റ് ഷിഫ്റ്റ് ആണ് അതുകൊണ്ടുതന്നെ വൈകുന്നേരം ആറുമണിക്ക് തന്നെ രാത്രിക്കുള്ള ഭക്ഷണവും എല്ലാം കഴിച്ചുകൊണ്ട് വീട്ടിൽ നിന്നും ഇറങ്ങി ഏഴുമണിക്ക് പോയി പഞ്ച് ചെയ്യണം കമ്പനിയിൽ ചെന്നപ്പോഴാണ് കൂടെ ജോലി ചെയ്യുന്ന രാജൻ വിളിച്ചിട്ടുള്ളത് അവിടെ ഡേ ഷിഫ്റ്റ് ആണ് ഉള്ളത് എന്തോ വലിയ കല്യാണം മറ്റും ഉണ്ട് എന്ന് ലീവ് കിട്ടിയിട്ടും ഇല്ല അപ്പോൾ ചെറിയ ഒരു അഡ്ജസ്റ്റ്മെന്റ് ചെയ്യാമോ എന്ന് ചോദിച്ചു ഇവിടെ ഇങ്ങനെയുള്ള കാര്യങ്ങൾ എല്ലാം നടക്കാറുണ്ട്.
എനിക്ക് പകരം അവനെ നൈറ്റ് ഡ്യൂട്ടിയിൽ കയറും പകരം നാളെ അവന്റെ ഡ്യൂട്ടി ടൈമിൽ ഞാൻ ജോലി ചെയ്താൽ മതിയാകും അതിനിപ്പോൾ എന്താണ് എനിക്ക് സന്തോഷമല്ലേ ഉള്ളത് രാത്രി വീട്ടിൽ ചെന്ന് കിടന്നുറങ്ങാമല്ലോ എന്നും പറഞ്ഞ് വണ്ടിയും എടുത്ത് വീട്ടിലേക്ക് പോയി എനിക്ക് ഇടയിൽ ഞാൻ തിരികെ വരുന്നുണ്ടോ എന്ന് അവളോട് പറയാനും മറന്നുപോയി ഇനി ഇപ്പോൾ അവിടെ ചെന്ന് പറയാം എന്ന് കരുതി ഫോൺ ചെയ്യാൻ വീണ്ടും വീട്ടിലേക്ക് പോയി അവൾക്കും സന്തോഷമാകും കാരണം തനിച്ചു കിടക്കാൻ പേടിയാണ് എന്ന് പറഞ്ഞപ്പോൾ അപ്പുറത്തെ വീട്ടിലെ കുട്ടിയെ കൊണ്ടുവന്ന് കിടത്തിക്കു എന്ന് പറഞ്ഞിട്ടാണ്.
താൻ പോകുന്നത് തന്നെ വെക്കേഷൻ ആയതുകൊണ്ട് മക്കളെ രണ്ടും അവരുടെ മാമന്മാരുടെ വീട്ടിൽ പോയതാണ് ഇനിയിപ്പോൾ പേടി വേണ്ടല്ലോ ആ കുട്ടിയെ വിളിക്കുകയും വേണ്ട എന്ന് വിളിച്ച് വേഗം തന്നെ വീട്ടിലേക്ക് പോയി വീടിനു മുമ്പിൽ എത്തിയപ്പോൾ തന്നെ കണ്ടു അവിടെ ഇരിക്കുന്ന ഒരു ബൈക്ക് ഇത് ഇപ്പോൾ ആരാണ് എന്ന് കരുതി പഠിക്കുന്ന ബൈക്ക് ഓഫ് ചെയ്തു തള്ളി കൊണ്ടുവന്നു അടുത്തേക്ക് ചെന്ന് നോക്കിയപ്പോഴാണ് ബൈക്ക് തന്റെ സ്വന്തം അനിയന്റെ ആണ് എന്ന് മനസ്സിലാക്കുന്നത് ഇവൻ ഇങ്ങോട്ട് വരുന്ന കാര്യം ഒന്നും പറഞ്ഞിട്ടുണ്ടായിരുന്നില്ല പിന്നെ ഇതെന്താണ് എന്ന് ആലോചിച്ചപ്പോഴാണ് എന്തോ ഒരു പന്തികേട് പോലെ തോന്നിയിട്ടുള്ളത് അതുകൊണ്ടാണ് ഒന്നും മിണ്ടാതെ തന്നെ വീടിനു ചുറ്റിലും നടക്കുന്നത് പതിവില്ലാത്ത രീതിയിൽ ചിരിയെല്ലാം കേൾക്കുന്നുണ്ടായിരുന്നു ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.