ഇനി കടയിൽ നിന്ന് നൈറ്റി വാങ്ങില്ല ഇതുകണ്ടാൽ ആരും.. നല്ല വരുമാനം ഉണ്ടാക്കാം വീട്ടിൽ ഇരുന്നുതന്നെ

ഇന്ന് ഞാൻ ഇവിടെ ഒരു നൈറ്റിയുടെ വീഡിയോ ആണ് ചെയ്യാനായി പോകുന്നത് അപ്പോൾ നമുക്ക് ആദ്യമേ തന്നെ തുണിയെ കുറിച്ച് നമുക്കൊന്ന് പരിചയപ്പെടാം ഞാനിവിടെ ഒരു നൈറ്റി പീസ് ആണ് ഞാനിവിടെ എടുത്തിട്ടുള്ളത് രണ്ട് തരത്തിലുള്ള തുണികൾ ഞാൻ എടുത്തിട്ടുണ്ട് ഒരു തുണി വച്ചിട്ടാണ് ഞാൻ ഇവിടെ ഒന്നും ഡിസൈൻ ചെയ്തിട്ട് എടുക്കാറുള്ളത് തന്നെ ഇതാണ് നൈറ്റി തുണി ഈ മൂന്ന് മീറ്ററാണ് ഈ തുണി നമുക്ക് ഉള്ളത് മൂന്ന് മീറ്ററിനും കൂടെ 145 രൂപയാണ് ഇതിന്റെ പ്രൈസ്.

   

ആയിട്ട് വരുന്നത് ഇപ്പോൾ തന്നെ നമുക്ക് ഇതൊന്നും കട്ട് ചെയ്ത് എടുക്കാം കട്ട് ചെയ്യുന്നതിന് മുമ്പേതന്നെ തുണി ഒന്നും മുഴുവനായിട്ട് നമുക്കൊന്ന് വിടർത്തി നോക്കാം അപ്പോൾ ഞാൻ ഇവിടെ തുണി മുഴുവനായിട്ട് ഞാൻ വിടർത്തി എടുത്തു കൊടുത്തിട്ടുണ്ട് അപ്പോൾ ഇതിന് ഡിസൈൻ നോക്കിയാൽ നിങ്ങൾക്കെല്ലാം ഭാഗത്തും തന്നെ ഒറ്റ ഡിസൈൻ വന്നിട്ടുള്ളത് തുണിയാണ് ഞാനിവിടെ എടുത്തിട്ടുള്ളത് ചില തുണികളിൽ ഡിസൈൻ നോക്കി വേണം നിങ്ങൾ ഒന്നും മടക്കി ഇടാൻ ആയിട്ട് തന്നെ.

ഇതൊക്കെ വാങ്ങുകയാണ് എങ്കിൽ നമുക്ക് ഫ്രണ്ട് പാത്തും ബാക്ക് പാത്തും ഒരേ ഡിസൈനിൽ തന്നെ നമുക്ക് കിട്ടുന്നതാണ് ചെലവ് ഫ്ലവർ എല്ലാം തന്നെ താഴത്തേക്ക് വന്നു പോവുകയാണ് എങ്കിൽ ആദ്യമേ തന്നെ ഇതിന്റെ സെന്ററിൽ തുണിയെല്ലാം കട്ട് ചെയ്ത് രണ്ട് കഷണം ആയിട്ട് നമുക്ക് എടുക്കാം എന്നിട്ട് വേണം ബാക്കി ഭാഗവും ഫ്രണ്ട് ഭാഗവും കട്ട് ചെയ്ത് എടുക്കാൻ ആയിട്ടുള്ളത് അല്ലെങ്കിൽ ഡിസൈൻ നമുക്ക് തലകീഴായിരിക്കും കിട്ടാനായി പോകുന്നത് ഇപ്പോൾ ഒരു കുഴപ്പവുമില്ല നമ്മൾ നേരെ തുണിയാണെങ്കിൽ നമുക്ക് നേരെ ഒന്ന് വിടർത്തി നമുക്ക് കൊടുക്കാം ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക വീഡിയോ ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാൻ മറക്കല്ലല്ലോ.

Leave a Comment

Your email address will not be published. Required fields are marked *