ഇത് ഒന്ന് മതി വീട്ടിൽ പാറ്റ, പല്ലി, എലി ഒന്നും കാണില്ല, നാട്ടിൽ നിന്ന് തന്നെ ഓടും

നമ്മുടെ വീട്ടിൽ നമുക്ക് വളരെ ശല്യമായിട്ട് വരുന്ന ഒന്നുതന്നെയാണ് പാറ്റ പല്ല് അതുപോലെതന്നെയാണ് പാമ്പിന്റെ ശല്യം ഇതുപോലെ ചട്ടികളും ചെടികളും നന്മയ്ക്കും നമുക്ക് ചെടി ചുവട്ടിൽ വലം കിടക്കും അതുപോലെതന്നെ അതുപോലെതന്നെ ചെടി കൂട്ടം ഇങ്ങനെ തിങ്ങിനിറഞ്ഞുനിൽക്കുന്ന സമയത്താണ് എങ്കിൽ നമുക്ക് കാണാൻ കഴിയില്ല പാമ്പ് എല്ലാം വന്നു കിടക്കുന്നുണ്ടെങ്കിൽ പോലും അങ്ങനെ വരാതിരിക്കണമെന്നുണ്ടെങ്കിൽ ഞാൻ ചെയ്യുന്ന ഒരു കാര്യം തന്നെയാണ് അത്.

   

എനിക്ക് നല്ലൊരു റിസൾട്ട് തന്നെയാണ് കിട്ടിയിട്ടുള്ളത് ഞാൻ ഒരു വീഡിയോയിൽ കണ്ടിട്ടുണ്ടായിരുന്നു എല്ലാവർക്കും തീർച്ചയായിട്ടും തന്നെ കിട്ടും അതൊരു തവണ ചെയ്യുമ്പോൾ തന്നെ നമുക്ക് നല്ലൊരു മാറ്റം പറയാൻ കഴിയും പിന്നെ നമ്മുടെ ചെടികൾക്ക് ആണെങ്കിലും ഈ ഒരു കാര്യം വളരെ വലിയൊരു സഹായമാണ് എങ്ങനെയാണ് നമ്മുടെ വീട്ടിലുള്ള പാറ്റകളെ പല്ലുകളെയെല്ലാം തന്നെ നമുക്ക് പൂർണ്ണമായിട്ടും മാറ്റിയെടുക്കുന്നത് ഞാൻ കാണിക്കാം അപ്പോൾ എന്താണ് ചെയ്യേണ്ടത്.

എന്ന് വെച്ചാൽ ഞാൻ കുറച്ചു വെള്ളം എടുത്തു വച്ചിട്ടുണ്ട് ഒരു അര കപ്പ് വെള്ളം എടുത്തിട്ടുണ്ട് ഇനി നമുക്ക് വേണ്ടത് അര ഗ്ലാസ് വെള്ളം ഒരു മുക്കാൽ ഗ്ലാസ് വെള്ളം നമുക്ക് വിനാഗിരി ഒഴിച്ചിട്ടുള്ളത് കുറച്ചു വെള്ളം വിനാഗിരി കൂടെ ഒഴിച്ചു നമുക്കൊന്ന് മിക്സ് ചെയ്യണം ഇനി നമുക്ക് എന്താണെന്ന് ചെയ്യേണ്ടതെന്ന് വെച്ചാൽ ഇനി അരക്കപ്പ് വെള്ളത്തിലേക്ക് മുക്കാൽ കപ്പ് ഞാനിവിടെ ഒരു അര ഗ്ലാസ് വിനാഗിരി എടുത്തുവച്ചിട്ടുണ്ട് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക വീഡിയോ ഇഷ്ടപ്പെട്ടാൽ ലൈക് ചെയ്യാൻ സപ്പോർട്ട് ചെയ്യാനും മറക്കല്ലേ.

Leave a Comment

Your email address will not be published. Required fields are marked *