മരുമകൾ പറയുന്നത് ഒളിഞ്ഞ കേട്ട് അമ്മായിയമ്മ ഞെട്ടിപ്പോയി

അനാമിക മുതലേ തന്നെ ആ ഒരു വിളി കേൾക്കാനായി തുടങ്ങിയിട്ടുണ്ടായിരുന്നു മുകളിൽ കയറി മാങ്ങ പറിക്കുമ്പോഴാണ് അവിടെ ആ വിളി ആദ്യം കേൾക്കുന്നത് തന്നെ പെണ്ണുങ്ങൾ മാവിൽ കയറാൻ പാടില്ല പോലും പിന്നീട് ആട്ടുകട്ടിൽ ഇരുന്ന് ആടുമ്പോൾ പെൺകുട്ടികൾ കാലിന്റെ മുകളിൽ കാലിക്കറ്റ് വയ്ക്കാൻ പാടില്ല പിന്നീട് പത്താം ക്ലാസിൽ പഠിക്കുമ്പോൾ ആൺകുട്ടികളുടെ കൂടെ ഒരുമിച്ച് കാപ്പി കുടിച്ചതിന് അങ്ങനെ എല്ലായിടത്തും തന്നെ മെഡിക്കൽ ഷോപ്പിൽ പോയി.

   

ഓപ്പൺ ആയി തന്നെ പേടി ചോദിച്ചപ്പോൾ ബസ്സിൽ തൊട്ടിരുന്ന കരണവരെ വരെ ചീത്ത പറഞ്ഞപ്പോൾ കടവിൽ ഒളിഞ്ഞു നോക്കിയ പയ്യന്റെ തലമണ്ട എറിഞ്ഞു പൊട്ടിച്ചപ്പോൾ നിന്റെ സൈസ് എത്രയാണെന്ന് ചോദിച്ചപ്പോൾ എന്നോട് അമ്മയോട് പോയി ചോദിക്കാൻ പറഞ്ഞപ്പോൾ രാത്രി ഏഴുമണിക്ക് ഒറ്റയ്ക്ക് കടയിൽ പോയപ്പോൾ ജീൻസും ഷർട്ടും ഇട്ട് കല്യാണത്തിന് പോയപ്പോൾ അങ്ങനെയങ്ങനെ അനാമിക നാട്ടുകാർക്ക് മൊത്തം ഒരു ഒരുപേടവൾ ആയി മാറി അതും അനാമിക്ക്.

ഒരു പ്രശ്നം തന്നെ ആയിരുന്നില്ല പിന്നീട് കല്യാണം കഴിഞ്ഞപ്പോൾ തന്നെയാണ് അവൾ അതൊരു പ്രശ്നമായി മാറിയിട്ടുള്ളത് കല്യാണം കഴിഞ്ഞ് കൃത്യം പത്താമത്തെ രാത്രി തന്നെ പൊസിഷൻ ഒന്നും മാറ്റി ചെയ്തു നോക്കാം എന്ന് പറഞ്ഞപ്പോൾ അമർത്താവ് അവളെ രൂക്ഷമായി തന്നെ നോക്കി അവന്റെ വായിൽ നിന്നും അറിയാതെ പുറത്തു ചാടിയത് അതായിരുന്നു കുറച്ച് ഉറക്കെ ആയതുകൊണ്ട് തന്നെ ഉറക്കം ഇല്ലാതിരുന്ന അമ്മായി അമ്മായിയും ഭർത്താവും ഉപേക്ഷിച്ചു സമ്പത്ത് സഹോദരിയും എല്ലാം കേട്ടു അവർ വഴി നാട്ടുകാരും കേട്ട് ആവണില്ലേ ആ മധുവിന്റെ പെണ്ണേ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക..

Leave a Comment