മോളുടെ പരിഭവം കേട്ടപ്പോഴാണ് ഞാൻ കമ്പ്യൂട്ടർ സ്പെയിനിൽ നിന്നും തല ഉയർത്തി ചുറ്റിലും നോക്കിയിട്ടുള്ളത് ശരിയാണ് കൂടെയുള്ള എല്ലാവരും പോയിട്ടുണ്ട് ഞാൻ കൈയിൽ കെട്ടിയ പഴയ ഒരു വാച്ചിലേക്ക് നോക്കി ദൈവമേ 7 മണി കഴിഞ്ഞിട്ടുണ്ട് ജോലിയിൽ ശ്രദ്ധിച്ചത് കൊണ്ട് പിന്നെ സമയം പോയിട്ടുള്ളതും ചുറ്റും നടക്കുന്നതോ ഒന്നും തന്നെ അറിയുന്നുണ്ടായിരുന്നില്ല ഞാൻ അച്ചുവിനെ ഒന്ന് നോക്കി പാവം അമ്മയില്ലാതെ വളരുന്ന കുട്ടിയാണ് ഇവളെ എനിക്ക് തന്നതിന്.
പിന്നാലെയാണ് ദേവി എന്നെ വിട്ടു പോകുന്നത് തന്നെ പിന്നീട് പുനർവിവാഹത്തിന് പല ആളുകളും നിർബന്ധിച്ചിട്ടുണ്ടായിരുന്നു എങ്കിലും അച്ചുവിനെ ഓർത്ത് വേണ്ട എന്ന് വച്ചിട്ടുണ്ടായിരുന്നു ഇന്നേക്ക് അച്ചുവിന് 15 വയസ്സ് പൂർത്തിയാകുന്നുണ്ട് സന്തോഷം പൂർത്തിയാക്കാനാണ് ഇന്ന് നേരെ ഓഫീസിലേക്ക് വരാൻ പറഞ്ഞിട്ടുള്ളത് തന്നെ അവൾക്ക് ഇഷ്ടമുള്ള ഭക്ഷണവും കടൽ കാണൽ ഒരു സിനിമ പിന്നെ ഒരുപാട് പ്രതീക്ഷയോടെ കൂടിയിട്ടാണ് അവളുടെ വന്നിട്ടുള്ളത് ഇഷ്ടങ്ങൾക്ക് ഉള്ള.
ഒരു ചെറിയ ഒരു ജന്മദിനാഘോഷം പക്ഷേ എന്റെ ജോലിത്തിരക്കിൽ എല്ലാം തന്നെ തെറ്റിപ്പോയി ഇനി ഏതായാലും കടല് കാണലും പാർക്കിൽ പോകലും ഒന്നും നടക്കില്ല അത് അവൾക്കും അതിന്റെ പരിഭവം അവരുടെ മുഖത്ത് ഉണ്ടായിരുന്നു അവളെയും കൊണ്ട് അവിടെ നിന്ന് പെട്ടെന്ന് തന്നെ പോയി ഷോപ്പിൽ കയറി ഇഷ്ടമുള്ളതെല്ലാം വാങ്ങി കൊടുത്തു അവളുടെ പേര് എഴുതിയ ഒരു കേക്ക് വാങ്ങിച്ചു ബസിനുമായിട്ട് കാത്തു നിൽക്കുമ്പോഴാണ് അച്ചുവിന്റെ ചോദ്യം അച്ഛാ നമുക്ക് ഇവിടെ നിന്ന് വീട് വരെ നടന്നാലോ ഞാനൊന്നു ഞെട്ടിയോ ഞെട്ടിപ്പോയി ഇതിനെകൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.