ഇനി ഏതു ചോറും വേകാൻ വെറും ഒറ്റ മിനിറ്റ് മതി, ലാഭം ആണേ പൈസ,ഗ്യാസ്,സമയം ..

നമ്മൾ ഇന്ന് ഇവിടെ കുക്കറിൽ ചോറ് ഒറ്റവിസലിൽ തന്നെ ചോറ് വെച്ച് എടുക്കാൻ പോവുകയാണ് നമ്മളെല്ലാവരും തന്നെ കുക്കറിൽ ചോറ് വെച്ച് എടുക്കാറുണ്ട് അപ്പോൾ അഞ്ചാറ് വിസ്സൽ ആകും പിന്നീട് flame എല്ലാം കുറച്ച് ആകുമ്പോൾ തന്നെ കുറച്ചു വയ്ക്കാറുണ്ട് ഇതിനെ ഒന്നും ആവശ്യമില്ല അപ്പോൾ ഞാൻ ഇവിടെ പറയുന്ന ഈ ഒരു ട്രിക്ക് നമ്മൾ ഉപയോഗിക്കുകയാണ് എങ്കിൽ വെറും ഒറ്റ മിനിറ്റിൽ തന്നെ നമുക്ക് ചോറ് വെച്ച് കൊടുക്കാനായി കഴിയുന്നതാണ് ഇപ്പോൾ ഞാൻ ഇവിടെ രണ്ട് ഗ്ലാസ്.

   

അരി എടുത്തുവെച്ചിട്ടുണ്ട് ഈ ഒരു അരി നമുക്ക് നല്ലതുപോലെ തന്നെ കഴുകിയിട്ട് ഒരു കുക്കറിലാണ് നമുക്കിട്ട് കൊടുക്കാൻ പോകുന്ന അപ്പോൾ ഞാനിവിടെ എടുത്തിട്ടുള്ള ഒരു ഗ്ലാസ് ഞാനിവിടെ കാണിച്ചു തരാം ഈ ഒരു ക്ലാസിനാണ് ഞാൻ രണ്ടു ഗ്ലാസ് അരി എടുക്കാൻ പോകുന്നത് അപ്പോൾ നമുക്ക് എത്രത്തോളം ക്ലാസ് വേണമെങ്കിലും എടുക്കാം ഈ വീട്ടിലെ അംഗസംഖ്യ അനുസരിച്ച് നമുക്ക് എടുക്കാം അപ്പോൾ ഈ ഒരു ക്ലാസിൽ തന്നെ നമുക്ക് അഞ്ചു ക്ലാസ് വെള്ളമാണ് നമുക്ക്.

അരിയിലേക്ക് നമുക്ക് ഒഴിച്ചുകൊടുക്കേണ്ടതായിട്ടുള്ളത് എല്ലാറ്റിനും ഒരു കണക്കുണ്ട് കണക്കിൽ കൂടുതൽ ഒഴിച്ചു കഴിഞ്ഞാൽ നമുക്ക് കുക്കർ ഓൺ ചെയ്തു നമുക്ക് വിസിൽ വരുത്തുമ്പോൾ തന്നെ ആ വെള്ളം എല്ലാം തന്നെ പുറത്തേക്ക് പോകും അപ്പോൾ നമുക്ക് രണ്ട് ഗ്ലാസ് കറക്റ്റ് 5 ക്ലാസ് വെള്ളം ഒഴിച്ചു കൊടുത്തിട്ട് നമുക്ക് മൂടി ഒന്ന് മൂടി വയ്ക്കാം നേരത്തെ സ്റ്റവ് ഓൺ ചെയ്തു വെച്ചിട്ട് തന്നെ നമുക്ക് സ്റ്റോവിലേക്ക് അങ്ങ് വെച്ചു കൊടുക്കാം കുറച്ചു നേരം കഴിയുമ്പോൾ തന്നെ നമുക്ക് വിസയിൽ വരുന്നതാണ് പിന്നീട് ഫ്ലെയിം ഓഫ് ചെയ്യാൻ കറക്റ്റ് ഒരു വിസിൽ വന്നിട്ടുണ്ട് ക്രിസ്റ്റ് ഓഫ് ചെയ്യാൻ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുന്ന വീഡിയോ ഇഷ്ടപ്പെട്ടാൽ ലൈക് ചെയ്യാനും സപ്പോർട്ട് ചെയ്യാനും മറക്കല്ലേ.

Leave a Comment

Your email address will not be published. Required fields are marked *