ഞാൻ വന്നിട്ടുള്ളത് എല്ലാ വീട്ടമ്മമാർക്കും വളരെ ഉപകാരമാകുന്ന കുറച്ചു നല്ല ടിപ്പുകൾ എല്ലാം ആയിട്ട് തന്നെയാണ് അതായത് കരണ്ട് ബില്ല് കുറയ്ക്കുന്നതിനുള്ള ചില സൂത്രങ്ങളെല്ലാം ആണ് പിന്നെ നമ്മുടെ അടുക്കളയിൽ എല്ലാം ഉപകാരപ്പെടുന്ന കുറച്ച് നല്ല ടിപ്പുകളും എല്ലാം ആണ് ഞാനിവിടെ പറയാൻ പോകുന്നത് തീർച്ചയായിട്ടും നമുക്ക് ഉപകാരപ്പെടുന്ന ഒരു വീഡിയോ തന്നെയായിരിക്കും അപ്പോൾ വീഡിയോ മുഴുവനായിട്ട് ഒന്ന് കണ്ടു നോക്കുക ഇപ്പോൾ നമുക്ക് നേരെ നമുക്ക് വീഡിയോയിലേക്ക്.
കടക്കാം വീഡിയോയിലേക്ക് പോകുന്നതിനു മുമ്പ് തന്നെ ആരെങ്കിലും നമ്മുടെ ചാനലിൽ ഇതുവരെ സബ്സ്ക്രൈബ് ചെയ്തിട്ടില്ല എങ്കിൽ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്ത സപ്പോർട്ട് ചെയ്യാൻ മറക്കല്ലേ നമുക്ക് സ്ലീവ് എത്രത്തോളം ക്ലീൻ ആക്കി ഉണ്ടെന്നു പറഞ്ഞാലും കുറച്ച് പാത്രങ്ങളെല്ലാം തന്നെ ഉള്ള സമയത്ത് പെട്ടെന്ന് തന്നെ ബ്ലോക്ക് ആയി പോകാറുണ്ട് അപ്പോൾ ഇത് ഒഴിവാക്കുന്നതിനായി നല്ലൊരു സൊല്യൂഷൻ ആണ് ഞാനിവിടെ പറയാൻ പോകുന്നത് അപ്പോൾ.
അതിനായിട്ട് ഞാൻ ഇവിടെ ബാത്റൂം എല്ലാം ക്ലീൻ ആക്കുന്ന പോലെയുള്ള ഏതെങ്കിലും ഒരു ലിക്യ്ഡ് ഹോളിലേക്ക് ഒഴിച്ചു കൊടുക്കാം ഇത് എല്ലാവരുടെയും വീട്ടിൽ എപ്പോഴും ഉള്ളതുകൊണ്ട് തന്നെ നമുക്ക് വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ചെയ്തെടുക്കാൻ കഴിയുന്നതാണ് ശേഷം ഇതിലേക്ക് കുറച്ചു ചൂടുവെള്ളം കൂടെ ഒഴിച്ചു കൊടുക്കാൻ പോകുന്നുണ്ട് അപ്പോൾ ഇത്രയേ ഉള്ളൂ എല്ലാ ദിവസവും രാത്രി നമ്മുടെ പണിയെല്ലാം കഴിഞ്ഞ് ശേഷം നമ്മൾ എന്ന വിധം ചെയ്തു കൊടുത്തു കഴിഞ്ഞാൽ ഇത് ഒരു സമയത്ത് പോലും ബ്ലോക്ക് ആകുന്നതല്ല ഇതിനായിട്ട് ബേക്കിംഗ് സോഡ വിനാഗിരി ഒന്നും തന്നെ ഉപയോഗിക്കേണ്ട ആവശ്യമില്ല നമ്മുടെ വീട്ടിലുള്ള ഹാർപിക് ഉപയോഗിച്ചുകൊണ്ട് തന്നെ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.