ചാള ചാകര മത്തി ചാകര ചാകരകളെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടാവും എന്നാൽ എ ങ്ങനെയാണ് ഈ ചാകര ഉണ്ടാകുന്നത് എന്ന് നിങ്ങൾ കേട്ടിട്ടുണ്ടോ എപ്പോഴാണ് ഇത് സംഭവിക്കുന്നത് എന്ന് നിങ്ങൾക്ക് അറിയാമോ മീൻ ചാകരകളെ കുറിച്ച് അധികമാരും പറയാത്ത ചില കാര്യങ്ങളാണ് ഈ ഒരു കൊച്ചു വീഡിയോയിലൂടെ തന്നെ നമ്മൾ പറയാൻ പോകുന്നത് മീൻ ചാകരകൾ കടലിൽ എങ്ങനെയാണ് ഉണ്ടാകുന്നത് എന്നുള്ളതിനെ ശാസ്ത്ര ലോകത്തിനു വ്യക്തമായ ഒരു ഉത്തരം ഇല്ല.
എന്ന് നമ്മൾ ആദ്യം മനസ്സിലാക്കണം എങ്കിലും ഇതിന് സംബന്ധിച്ചിടത്തോളം നടത്തിയിട്ടുള്ള പഠനങ്ങളിൽ ഉള്ള കണ്ടെത്തലുകളാണ് ഇനി ഇവിടെ പറയാൻ പോകുന്നത് ഒറ്റവാക്കിൽ പറഞ്ഞാൽ ചാകര എന്നുള്ളത് ഒരു പ്രത്യേക തരത്തിലുള്ള കടൽ പ്രതിഭാസം തന്നെയാണ് കേരളത്തിൽ കൊല്ലത്തിനും കൊടുങ്ങല്ലൂരിനും മധ്യേയുള്ള അറബിക്കടലിലാണ് സാധാരണയായി ഈ ഒരു ചാകര എന്നുള്ള പ്രതിഭാസം കാണാറുള്ളത് മഴക്കാലത്താണ് ഇങ്ങനെ സംഭവിക്കുന്നത്.
എന്നുള്ളത് മറ്റൊരു കാര്യമാണ് കൂട്ടമാണ് ചാകര എന്നുള്ളതാണ് പൊതുവേ ഉള്ള ഒരു ഉദാഹരണം എന്നാൽ ഇതൊരു തെറ്റിദ്ധാരണ മാത്രമാണ് കാറ്റിന്റെയും തിരയുടെയും ചെളിയുടെയും സമുദ്രത്തിന്റെ ശക്തമായിട്ടുള്ള ജലപ്രവാഹം മൂലം കേരളത്തിലെ ചില തീരപ്രദേശങ്ങളിൽ ആണ് ഈയൊരു പ്രതിഭാസം ഉണ്ടാക്കുന്നത് തന്നെ തുടർന്ന് അകലെയുള്ള അനുബന്ധിച്ച രൂപപ്പെടുന്ന ഒരു അവസ്ഥ ഭക്ഷിക്കുന്നതിനായിട്ടാണ് മത്സ്യങ്ങളെല്ലാം ഇവിടെയൊക്കെ എത്തുന്നത് തന്നെ ഈയൊരു.
ചാള ആയിരിക്കും കൂടുതൽ ആയിരിക്കും എത്തുന്നത് ഇങ്ങനെ ഓരോ സമയത്തും വളരെ വ്യത്യസ്ത മീനുകൾ ആയിരിക്കും ഇവിടെ ഉണ്ടാവുക സാധാരണയായി ചാള അയില മത്തി ഈ മത്സ്യങ്ങളാണ് ഇങ്ങനെ ഒന്നിച്ചു കൂടാറുള്ളത് തന്നെ തവിട്ട് നിറം പലർന്നിട്ടുള്ള പച്ച നിറത്തിലുള്ള വെള്ളമായിരിക്കും ഈയൊരു പ്രദേശങ്ങളിൽ കാണപ്പെടുന്നത് പോള വെള്ളം എന്നാണ് ഇതിനെ അറിയപ്പെടുന്നത് തന്നെ മീനുകൾക്ക് ഭക്ഷണ സങ്കേതം ആകുന്ന ഇവിടെയൊക്കെ വൻതോതിൽ മീനുകളെല്ലാം എത്തിച്ചേരും ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.