വിചിത്രമായ കണ്ടെത്തലുകൾ!! മരിയാന ട്രഞ്ചിൽ, ഒരു തിരിച്ചു വരവ് ഉണ്ടാകില്ലേ ഇതിൽ വീണാൽ

1872 ബ്രിട്ടനിലെ കപ്പൽ ആയിട്ടുള്ള എച്ച് എം എസ് ചലഞ്ചറിൽ സമുദ്രങ്ങളുടെ ആഴവും കടലിന്റെ അടിത്തട്ടിന്റെ ഘടനയും പഠിക്കാനായികുറച്ചു ഗവേഷകർ യാത്ര തിരിച്ചു സമുദ്ര യാത്രകളിൽ അപകടമെല്ലാം ഒഴിവാക്കുന്നതിനായി ആഴം കൂടിയ പ്രദേശങ്ങളെല്ലാം കണ്ടെത്തുക എന്നുള്ള ലക്ഷ്യവും ഇവർക്ക് ഉണ്ടായിരുന്നു അങ്ങനെ മൂന്നു വർഷങ്ങളുടെ യാത്രയ്ക്ക് ശേഷം 1875 അവരിപ്പോൾ എത്തിനിൽക്കുന്നത് പസഫിക് സമുദ്രത്തിലായിരുന്നു നീളമുള്ള ചരടിയിൽ കട്ടകൾ കെട്ടിയാണ്.

   

അവർ കടലിന്റെ തഴ്ച നോക്കിന്നു ഉണ്ടായിരുന്നത് അങ്ങനെ അവർ ആളും അളക്കാൻ അയച്ചതാഴ്ത്താൻ ആയി തുടങ്ങിയിട്ടുണ്ടായിരുന്നു പക്ഷേ എത്ര താഴ്ത്തി അവസാനം കണ്ടെത്താനായി കഴിഞ്ഞിട്ടുണ്ടായിരുന്നില്ല അങ്ങനെ ഒരുപാട് സമയത്തിന് അവസാനം ഈ ഒരു ഘട്ട നിന്നിട്ടുള്ളത് 8 കിലോമീറ്റർ ദൂരത്തിലാണ് അതായത് അന്നേവരെ ലോകം കണ്ടതിൽ വച്ച് ഏറ്റവും വളരെയധികം ആഴമുള്ള ഒരു സമുദ്ര ഭാഗമാണ് അത് ശാസ്ത്ര ലോകത്തെ ജന ഒരു കണ്ടെത്തിയതിനുശേഷം.

ശാസ്ത്രലോകം ആ സ്ഥലത്തിന് ഒരു പേര് നൽകിയിട്ടുണ്ടായിരുന്നു അതായിരുന്നു മരിയാന ട്രേഞ്ച് എന്നുള്ളത് ശേഷം അവിടെ കണ്ടെത്തിയിട്ടുള്ള കാര്യങ്ങളിൽ പലതും എന്നും ശാസ്ത്ര ലോകത്തിന് ഉത്തരം ഇല്ലാത്ത നിഗൂഢതകൾ തന്നെയാണ് അത്തരത്തിലുള്ള ഭൂമിയിലെ ഏറ്റവും ആഴമുള്ള അതും ചൂടുള്ള വരാത്തതുമായ ഒരുപാട് രഹസ്യമുള്ള ഒരു സ്ഥലത്താണ് ഇന്നത്തെ നമ്മുടെ യാത്ര ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക വീഡിയോ ഇഷ്ടപ്പെട്ടാൽ ലൈക് ചെയ്യാനും സപ്പോർട്ട് ചെയ്യാനും മറക്കല്ലേ.

Leave a Comment

Your email address will not be published. Required fields are marked *