ഓട്ടോക്കാരന്‍ ആരെന്നറിഞ്ഞ യുവതിഞെട്ടി, വേഷംകണ്ടാരെയും വിലയിരുത്തരുതെന്നുപറയുന്നത് ഇതാണ്;

സോഷ്യൽ മീഡിയയിൽ ഇപ്പോൾ വളരെ വൈറൽ ആയി മാറുന്നത് ഒരു ഓട്ടോക്കാരന്റെ ഒരു കഥയാണ് ബാംഗ്ലൂരിൽ ജോലിചെയ്യുന്ന നിഖിത അയ്യർ എന്നുള്ള കുറിപ്പാണ് എപ്പോഴും വളരെ ശ്രദ്ധ നേടുന്നത് തന്നെ ആരെയും വേഷം കൊണ്ടും വിലയിരുത്തരുത് എന്നും പല ആളുകളും നമ്മളെക്കാൾ മേലെ ആകും എന്നുള്ളതിന്റെ തെളിവ് തന്നെയായി മാറുകയാണ് ഈ ഒരു കുറിപ്പ് ജോലിക്ക് സമയത്ത് എത്താൻ കഴിയുമോ എന്നുള്ള ആശങ്ക ആയിട്ടാണ് നിഖിത അയ്യർ ഓട്ടോയ്ക്ക് കൈ കാണിച്ചിട്ടുള്ളത്.

   

ഫോട്ടോ അടുത്തേക്ക് വന്നു എത്തിയതോടുകൂടി അവരുടെ ആശങ്ക കൂടി മുടിയും താടിയും നരച്ചിട്ടുള്ള ഒരു അപ്പൂപ്പൻ ആയിരുന്നു ഓട്ടോ ഓടിച്ചിട്ടുണ്ടായിരുന്ന എന്നുള്ളതായിരുന്നു കാരണം ഈ ഓട്ടോയിൽ പോയി കഴിഞ്ഞാൽ സമയത്ത് എത്തുമോ എന്നുള്ളത് നിൽക്കുമ്പോൾ തന്നെ 74കാരനായിട്ടുള്ള ഓട്ടോ ഡ്രൈവർ മനോഹരമായിട്ടുള്ള ഇംഗ്ലീഷിൽ തന്നെ സംസാരിച്ചു തുടങ്ങിയിട്ടുണ്ടായിരുന്നു സാധാരണ ആളുകളെ പോലെ തോന്നിച്ച ഡ്രൈവറുടെ അസാധാരണമായിട്ടുള്ള ഇംഗ്ലീഷ് പറയാനുള്ള.

കഴിവാണ് അവളെ അത്ഭുതപ്പെടുത്തിയിട്ടുണ്ടായിരുന്നത് അവളുടെ ഓരോ ചോദ്യത്തിനും വളരെ വ്യക്തമായിട്ടുള്ള മറുപടി നൽകാനായി തന്നെ പട്ടാമ്പി എന്നുള്ള ഡ്രൈവർ തയ്യാറായതും 45 മിനിറ്റിനു വേണ്ടിയിട്ടുള്ള ആ ഒരു യാത്രയിൽ തന്നെ ഒരു അപൂർവമായിട്ടുള്ള ജീവിത കഥയാണ് അവർക്ക് മുമ്പിൽ തിരഞ്ഞു വന്നിട്ടുള്ളത് തന്നെ ജീവിതത്തിലെ ആ ഒരു വളരെ യാദൃശ്ചികം ആയിട്ടുള്ള ഒരു സംഭവം അവർ ലിങ്ക് പോസ്റ്റ് ആയിട്ടാണ് പങ്കുവെച്ചിട്ടുള്ളത് വളരെ ഒഴുക്കുള്ള ഒരു ഇംഗ്ലീഷിൽ തന്നെയാണ് പട്ടാഭിരാമൻ അവരെ ഫോട്ടോയിലേക്ക് ക്ഷണിച്ചിട്ടുള്ളത് ഇത് അവളെ ഞെട്ടിച്ചിട്ടുണ്ടായിരുന്നു ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക..

Leave a Comment

Your email address will not be published. Required fields are marked *