ഇന്ന് ഞാൻ ഇവിടെ പറയാൻ പോകുന്നത് ഒന്ന് രണ്ട് ആളുകൾക്ക് പോസ്റ്റ് ചെയ്തിട്ടുള്ള ഒരു വീഡിയോ ആണ് അപ്പോൾ അതിനുമുമ്പ് തുണികളിൽ എങ്ങനെ പശ മുക്കാം എന്നുള്ള ഒരു വീഡിയോ അപ്ലോഡ് ചെയ്തിട്ടുണ്ടായിരുന്നു അപ്പോൾ നമ്മുടെ ഭാഗത്തുനിന്ന് നല്ലൊരു റെസ്പോണ്ട് തന്നെയാണ് കിട്ടിയിട്ടുള്ളത് അപ്പോൾ ആ ഒരു ടൈമിൽ ഒന്ന് രണ്ട് ആളുകൾ ചോദിച്ചിട്ടുണ്ടായിരുന്നു നമ്മുടെ തുണികളിൽ പറ്റുന്ന കറകളെല്ലാം നമുക്ക് എങ്ങനെ മാറ്റിയെടുക്കാം എന്നുള്ളത് പ്രത്യേകിച്ചും.
വെള്ളത്തുണികളിൽ കറകൾ ആ ഒരു വീഡിയോ ആണ് ഇന്നത്തേത് വളരെ വ്യത്യസ്തമായ രണ്ട് രീതികളിൽ തന്നെയാണ് വെള്ള വസ്ത്രങ്ങളിൽ പറ്റിയിട്ടുള്ള കറകളെല്ലാം നമുക്ക് എങ്ങനെയാണ് മാറ്റുന്നത് എന്ന് ഈ വീഡിയോയിലൂടെ പറയാൻ പോകുന്നത് ഇപ്പോൾ തന്നെ നമുക്ക് നേരിട്ട് വീഡിയോയിലേക്ക് പോകാം വെള്ള വസ്ത്രങ്ങളിൽ പറ്റി പിടിച്ചിരിക്കുന്ന തുരുമ്പിന്റെ കരാ അതുപോലെതന്നെ കോളറിലുള്ള കട്ടിയായിട്ടുള്ള അഴുക്ക് നമ്മുടെ കുഞ്ഞുങ്ങളുടെ യൂണിഫോമിൽ.
വീഴുന്ന അച്ചാറിന്റെ കഥ അതുപോലെതന്നെ കുറച്ച് ഓയിൽ ആയിട്ടുള്ള ഭക്ഷണങ്ങൾ വീടുണ്ടാക്കുന്ന എല്ലാം തന്നെ നമുക്ക് എങ്ങനെ മാറ്റിയെടുക്കാം എന്നുള്ളത് ഈ ഒരു വീഡിയോയിലൂടെ തന്നെ ഞാൻ ഇവിടെ പറയുന്നുണ്ട് അതുപോലെ തന്നെ ഞാനിവിടെ കുറച്ചുനാൾ ഈ ഒരു വെള്ള വസ്ത്രങ്ങൾ ഉപയോഗിച്ചു കഴിയുമ്പോൾ അതിന്റെ ബ്രൈറ്റ്നെസ്സ് എല്ലാം പോയിട്ട് ഒന്ന് ഡിമ്മായി മാറാറുണ്ട് അപ്പോൾ അതെല്ലാം മാറ്റിയെടുക്കാനുള്ള ടിപ്പുകൾ എല്ലാം തന്നെയുണ്ട്.
അപ്പോൾ അതെല്ലാം കൂടാതെ നമുക്ക് വസ്ത്രങ്ങൾ കുറച്ചു നാൾ ഉപയോഗിക്കുമ്പോൾ തന്നെ അതിനെക്കുറിച്ച് പട്ടിയെല്ലാം തന്നെ വരാറുണ്ട് നമ്മൾ പിടിക്കുമ്പോൾ ഒരു സോഫറ്റ് എല്ലാം മാറിയിട്ട് ചെറിയ കട്ടി എല്ലാം തന്നെ അനുഭവപ്പെടാറുണ്ട് നമുക്കത് എങ്ങനെ നമുക്ക് മാറ്റിയെടുക്കാം എന്നുള്ളതാണ് കിടിലൻ ടിപ്പു ചേർത്തിട്ടുള്ളതാണ് ഇന്നത്തെ നമ്മുടെ വീഡിയോ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.