കണ്ണീരിലാഴ്ത്തിയ രംഗം, കണ്ടു നിന്നവരെയെല്ലാം മനസ്സ് വിഷമിച്ചു

നായകൾ അവരുടെ സ്നേഹപ്രകടനം കണ്ട് മനുഷ്യരുടെ ഹൃദയം കവരുന്ന കാഴ്ചകൾ എല്ലാം നമ്മൾ ധാരാളമായി തന്നെ കണ്ടിട്ടുണ്ട് ഒരു വളർത്തുമൃഗവും മനുഷ്യനും തമ്മിൽ രൂപപ്പെടുന്ന ഒരു പ്രത്യേക തരത്തിലുള്ള ഒരു ബന്ധം തന്നെയാണ് ഇവിടെ സ്നേഹം എന്നുള്ളത് അങ്ങനെയുള്ള ഒരു നായയുടെ സ്നേഹപ്രകടനം കണ്ടുകൊണ്ട് അന്തം വിട്ടു പോവുകയാണ് നാട്ടുകാർ മല്ലപ്പള്ളി ബസ്റ്റാന്റിനും പരിസരത്തുമായി മാസങ്ങളായി തന്നെ ഒരു നായ അലഞ്ഞു തിരിയുന്നുണ്ടായിരുന്നു.

   

സാധാരണ ഒരു തെരുവ് നായയെ കാണുന്ന പോലെ തന്നെ എല്ലാവരും അതിനെ കണ്ടിട്ടുണ്ടായിരുന്നു പല ആളുകളും അതിനെ കല്ലെറിഞ്ഞു ഓടിക്കാൻ ആയി ശ്രമിച്ചിട്ടുണ്ടായിരുന്നു അങ്ങനെ ഒരു ദിവസം വൈകുന്നേരം ഒരു അഞ്ചുമണിയോടുകൂടി തന്നെ ബസ് സ്റ്റാൻഡിൽ ഒരു പെൺകുട്ടി ബസ്റ്റാൻഡിൽ ഇറങ്ങി പെൺകുട്ടി ഏതൊരു കിടക്കുന്ന നായ പെട്ടെന്ന് തന്നെ എഴുന്നേറ്റ് പെൺകുട്ടിയുടെ നേർക്ക് ഓടി വന്നു നാട്ടുകാരെല്ലാം വളരെയധികം പേടിച്ചിട്ടുണ്ടായിരുന്നു നായ കുറച്ചുകൊണ്ട്.

പെൺകുട്ടിയെ വട്ടംചുറ്റാനായി തുടങ്ങിയിട്ടുണ്ടായിരുന്നു തിരിഞ്ഞുമാറാനായി ശ്രമിച്ചിട്ടുള്ള പെൺകുട്ടിയെ നായ തടഞ്ഞു നിർത്തി കുറച്ചു ചുമക്കൊണ്ടിരിക്കുന്ന അവിടുത്തെ അടിച്ചു ആളുകളിൽ ചില ആളുകൾ കൂട്ടേ രക്ഷിക്കുന്നതിനായി നായ അക്രമിക്കാനായി ചെന്നു പെട്ടെന്നാണ് പെൺകുട്ടിക്ക് കാര്യം മനസ്സിലായിട്ടുള്ളത് അങ്ങനെ അടിക്കാൻ വന്നവരെ പെൺകുട്ടി തടഞ്ഞുനിർത്തിയിട്ടുണ്ടായിരുന്നു നായ ആക്രമിക്കരുത് എന്നും അത് സ്നേഹം കൊണ്ട് ചെയ്യുന്നതാണ് എന്നും അവർ പറഞ്ഞു അവിടെ ചുറ്റിലും വരുന്നത് ആരുടെയും കണ്ണ് നിറയുന്ന ഒരു കഥ തന്നെയാണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുന്ന വീഡിയോ ഇഷ്ടപ്പെട്ടാൽ ലൈക് ചെയ്യാനും സപ്പോർട്ട് ചെയ്യാനും മറക്കരുത്.

Leave a Comment

Your email address will not be published. Required fields are marked *