ഫ്രീ ആയിട്ട് കട്ടിങ് പഠിക്കാം, തയ്യൽ ക്ലാസ്സിൽ പോകേണ്ട ഫീസ് വേണ്ട

ടൈലറിംഗ് ക്ലാസ് തന്നെയാണ് ഇത് ഇന്നുമുതൽ തന്നെ നമ്മൾ കട്ട് ചെയ്യാൻ പോവുകയാണ് അപ്പോൾ ഞാനിവിടെ തുണി ഇവിടെ എടുത്തു വച്ചിട്ടുണ്ട് പീസിന്റെ ബാക്കി വന്ന തുണിയാണ് ഞാനിവിടെ വച്ചിട്ടുള്ളത് നമ്മൾ ഇവിടെ കട്ടിംഗ് പഠിക്കുമ്പോൾ എപ്പോഴും കോട്ടൺ ആയ വളരെ തുണയിൽ നിന്ന് തന്നെ നമ്മൾ ആദ്യമേ തന്നെ പഠിക്കണം പഠിച്ചുകഴിയുമ്പോൾ തന്നെ നമ്മൾ അതുപോലെതന്നെ നമ്മൾ ചുരിദാർ എല്ലാം തന്നെ തയ്ച്ചെടുക്കാൻ നമുക്ക് പറ്റും ആദ്യമായിട്ട് തന്നെ കട്ടിംഗ് പഠിക്കുമ്പോഴും.

   

നമുക്ക് എപ്പോഴും ശ്രദ്ധിക്കേണ്ട ഒരു കാര്യം തന്നെയാണ് കോട്ടൻ തുണി എടുക്കാൻ ആയിട്ട് എല്ലാരും തന്നെ ശ്രദ്ധിക്കേണ്ടതാണ് അപ്പോൾ നമ്മുടെ നാലാമത്തെ ക്ലാസ് കൂടിയാണ് ഇത് എനിക്ക് ഇന്നലെ വരാൻ പറ്റിയില്ല നെറ്റ് ഭയങ്കര സ്ലോ ആയിപോയി അതുകൊണ്ട് അപ്‌ലോഡ് ചെയ്യാൻ പറ്റുന്നുണ്ടായിരുന്നില്ല അതുപോലെതന്നെ ഞാൻ വീഡിയോ എടുത്തില്ല വീഡിയോ എടുക്കാൻ മടിയായിട്ട് ഉണ്ടായിരുന്നു അപ്പോൾ നമുക്ക് സ്റ്റാർട്ട് ചെയ്യാം നമ്മുടെ ചാനൽ ആദ്യമായിട്ടാണ്.

കാണുന്നത് എങ്കിൽ ചാനലും സബ്സ്ക്രൈബ് ചെയ്യണം അതോടൊപ്പം കാണുന്ന ഒരു ബെൽ ബട്ടൻ കൂടി പ്രസ് ചെയ്യണം ഇല്ലെങ്കിൽ നിങ്ങൾക്ക് ക്ലാസ് ഒന്നും തന്നെ കിട്ടില്ല അപ്പോൾ ഇത് കിട്ടണമെന്നുണ്ടെങ്കിൽ ചാനൽ സബ്സ്ക്രൈബ് ചെയ്യണം തൊട്ടപ്പുറത്തുള്ള ഒരു ബെൽ ബട്ടൻ പ്രസ് ചെയ്യണം ടൈലറിംഗ് ക്ലാസ്സ് കൂടാൻ തന്നെ സാധാരണയായി വീഡിയോസ് ഇടുന്നുണ്ട് ചാനലിൽ അതും കൂടെ ഇഷ്ടപ്പെട്ടു കഴിഞ്ഞാൽ ഒന്ന് കാണുക അപ്പോൾ നമുക്ക് സ്റ്റാർട്ട് ചെയ്യാം ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുന്ന വീഡിയോ ഇഷ്ടപ്പെട്ടാൽ ലൈക് ചെയ്യാനും സപ്പോർട്ട് ചെയ്യാൻ മറക്കരുത്.

Leave a Comment

Your email address will not be published. Required fields are marked *