എല്ലാവരും തന്നെ മിക്സ് ഉപയോഗിക്കുന്നവരാണ് അപ്പോൾ മിക്സി ഒരുപാട് നാൾ യാതൊരു പ്രശ്നവുമില്ല ഉപയോഗിക്കാൻ പറ്റുന്ന നല്ല ടിപ്പുകൾ എല്ലാം ആണ് ഞാനിവിടെ ഉൾപ്പെടുത്തിയിട്ടുള്ളത് എത്ര അഴുക്ക് പിടിച്ചതായാലും പഴയ മിക്സ് ആയാലും നമുക്ക് വളരെ എളുപ്പത്തിൽ തന്നെ നിമിഷങ്ങൾക്കുള്ളിൽ തന്നെ ഇതുപോലെ ആക്കി മാറ്റാൻ പറ്റുന്നതാണ് അപ്പോൾ ഒട്ടിപ്പിടിച്ച് അഴുക്കുകൾ എല്ലാം തന്നെ പോയിട്ട് മിച്ചം നല്ലതുപോലെ ബ്രൈറ്റ് ആക്കി നമുക്ക് വയ്ക്കാൻ പറ്റുന്ന ടിപ്പു അതുപോലെതന്നെ.
വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ക്ലീൻ ചെയ്യാൻ പറ്റുന്ന ടിപ്പുകൾ എല്ലാം തന്നെ ഞാൻ ഉൾപ്പെടുത്തിയിട്ടുണ്ട് രണ്ടുതരം ലിക്വിഡ് ആണ് നമ്മളിവിടെ ഈ ഒരു വീഡിയോയിലൂടെ ഉണ്ടാക്കിയിട്ടുള്ളത് ഇനി നമുക്ക് ട്രിപ്പ് എന്തെല്ലാമാണ് എന്ന് കണ്ടു നോക്കാം വേണ്ടത് ഒരു കോൾഗേറ്റ് ആണ് പോലുള്ള ഒരു വൈറ്റ് കളർ ഉള്ള പേസ്റ്റ് ഏതായാലും.
യൂസ് ചെയ്യാം ഏറ്റവും നല്ലത് ക്ലീനിങ് ആയിട്ടുള്ളത് കുറച്ച് കോൾ ഗേറ്റ് എടുത്ത് വെച്ചിട്ടുണ്ട്. ഇനി നമുക്ക് ആവശ്യമായിട്ടുള്ളത് നാരങ്ങയാണ് അത് പകുതി ഞാൻ കട്ട് ചെയ്ത് എടുത്തിട്ടുണ്ടെങ്കിൽ നീരും കൂടെ നമുക്ക് ഈ ഒരു കോൾഗേറ്റിനു മുകളിലേക്ക് പിഴിഞ്ഞ് കൊടുക്കാം നമുക്കാവശ്യമായിട്ടുള്ളത് വിമ്മലക്കോട് നമുക്കിവിടെ ഒഴിച്ചുകൊടുത്തിട്ടുണ്ട് ഒരു ടീസ്പൂൺ ഓളം തന്നെ ഞാൻ ഇത് ഒഴിച്ച് കൊടുത്തിട്ടുണ്ട് ഇതെല്ലാം കൂടെ നമുക്കൊന്ന് നല്ലതുപോലെ മിക്സ് ചെയ്തെടുക്കാം അപ്പോൾ ഒന്നാമത്തെ ലിക്വിഡ് തന്നെ ഞാൻ ഇവിടെ റെഡിയാക്കി വെച്ചിട്ടുണ്ട് വളരെ എളുപ്പത്തിൽ തന്നെ നമുക്ക് മിക്സ് എങ്ങനെ ക്ലീൻ ചെയ്യേണ്ടത് എന്ന് കണ്ടു നോക്കൂ കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക വീഡിയോ ഇഷ്ടപ്പെട്ടാൽ ലൈക് ചെയ്യാൻ മറക്കല്ലേ.