ഈ ഒരൊറ്റ പ്രയോഗം മതി, എത്ര കത്താത്ത ഗ്യാസ് സ്റ്റവും ആളി കത്തിക്കാൻ

ഞാൻ വന്നിട്ടുള്ളത് കുറച്ച് അധികം നല്ല ടിപ്പുകൾ ആയിട്ടാണ് അപ്പോൾ 100% വീട്ടിൽ ഉപയോഗിക്കാവുന്ന ടിപ്പുകൾ എല്ലാമാണ് ഞാൻ ഇന്നിവിടെ ഉൾപ്പെടുത്തിയിട്ടുള്ളത് വളരെ എളുപ്പത്തിൽ തന്നെ 10 പൈസ ചെലവില്ലാതെ തന്നെ ഗ്യാസ് സ്റ്റൗ ആർക്കുവേണമെങ്കിലും ശരിയാക്കാൻ കഴിയുന്നതാണ് തുളം കത്താതിരിക്കുന്ന ഒരു കാസ്റ്റർ എങ്കിലും വളരെ വേഗത്തിൽ തന്നെ നമുക്കത് ശരിയാക്കിയെടുക്കാനായി കഴിയും വെറുതെ 500 രൂപ കൊടുത്ത് ഇനി സർവീസിന് നാളെ വിളിക്കേണ്ട ആവശ്യമില്ല.

   

നമുക്ക് തന്നെ നിസ്സാരമായി തന്നെ എത്രത്തോളം കത്താത്ത ഒരു നമുക്ക് വളരെ വേഗത്തിൽ കത്തിച്ചു ശരിയാക്കാനായി നമുക്ക് പറ്റുന്നതാണ് അതെങ്ങനെയാണ് എന്ന് നമുക്ക് കണ്ടു നോക്കാം വലം നമുക്ക് റിപ്പയർ ചെയ്യുന്നതിന് മുമ്പേതന്നെ നമുക്ക് ആദ്യമേ തന്നെ ഒന്ന് ഓഫ് ചെയ്ത് ടീമിന്റെ ഗ്യാസ് സ്റ്റേനേക്കാളും കൂടുതലായിട്ട് കംപ്ലൈന്റ്റ് വരുന്നത് തന്നെ ഈ ഒരു ഗ്ലാസ് ടോപ്പ് ഗ്യാസ് സ്റ്റൗവിനാണ് അപ്പോൾ ഈ പോലുള്ളവർക്ക് അറിയാൻ പറ്റും ഏതെങ്കിലും ഒരു ബർണറിൽ നിന്ന്.

ഫുൾ ഫ്രെയിം വരുന്നതല്ല അപ്പോൾ ഒരെണ്ണം നമ്മൾ ശരിയാക്കി കഴിയുമ്പോൾ ആയിരിക്കും അടുത്തത് കമ്പ്ലൈന്റ് ആയി വരുന്നത് അപ്പോൾ ഇതേപോലെ ഫുൾ വരാതിരിക്കുമ്പോൾ തന്നെ കുക്ക് ചെയ്യാനും ഒരുപാട് സമയം എടുക്കുന്നതാണ് പെട്ടെന്ന് ഒന്നും ആവില്ല ഇതിന് നടുക്കുള്ള ഈ ഒരു അടപ്പാണ് ഈ ഒരു കംപ്ലൈന്റ്റ് ആയിരിക്കുന്ന തൊട്ടും തന്നെ ഫ്രെയിം പൊങ്ങി വരുന്നില്ല അപ്പോൾ ഇങ്ങനെയുള്ള കംപ്ലൈന്റും എല്ലാം മാറ്റുന്നതിനായിട്ട് എളുപ്പമാണ് എല്ലാ വീട്ടമ്മമാർക്കും ചെയ്യാൻ പറ്റുന്ന രീതിയിൽ വളരെ സിമ്പിൾ ആയി തന്നെയാണ് ഞാൻ ഇവിടെ പറയാൻ പോകുന്നത് ആദ്യമേ തന്നെ ഈ ഒരു ബർണറും ഈയൊരു സ്റ്റൗവിന്റെ ഒരു സ്റ്റാൻഡും എല്ലാം തരണം നമുക്ക് മാറ്റി വയ്ക്കാം ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Comment

Your email address will not be published. Required fields are marked *