കള്ളൻ കള്ളൻ എന്റെ മാല മോഷ്ടിച്ച ഒരു സ്ത്രീയുടെ ഒരു ഉച്ചത്തിലുള്ള ഒരു ശബ്ദം കേട്ടപ്പോൾ ബസിൽ തിന്നിട്ടുള്ള ആളുകളെല്ലാം ഒച്ചയും ബഹളവും വെല്ലാമായി കണ്ടക്ടർ സാറേ എന്റെ രണ്ടു പവന്റെ മാല ആരോ പൊട്ടിച്ചെടുത്തു ആ സ്ത്രീയുടെ കരച്ചിൽ തുടങ്ങിയിട്ടുള്ളതും ആരോ പറഞ്ഞു സ്റ്റേഷനിൽ ഇവിടെ അടുത്ത് തന്നെയാണ് സ്റ്റേഷനിലേക്ക് വണ്ടി പോട്ടെ ആരും ഇറങ്ങരുത് ബസ് നേരെ തന്നെ പോലീസ് സ്റ്റേഷനിലേക്ക് പോകട്ടെ കണ്ടക്ടർ ഡ്രൈവറോട് പറഞ്ഞു ഇവിടെ തന്നെ ഇറക്കണം.
ഇവിടെ എനിക്ക് ജോലിയുടെ ഇന്റർവ്യൂ ഉള്ളതാണ് കണ്ടക്ടറോട് വളരെ ക്ഷമയോടെ മണൽ മാന്യമായി തന്നെ വസ്ത്രം ഇട്ടിട്ടുള്ള കാഴ്ചകൾ വളരെ സുന്ദരനായ ചെറുപ്പക്കാരൻ പറഞ്ഞു സഹോദരാ സ്റ്റേഷനിവിടെ അടുത്ത് തന്നെയാണ് ഒരു അഞ്ചുമിനിറ്റ് സമയമാണ് എടുക്കുക അത് പറഞ്ഞ് അയാൾ അടുത്തുനിന്ന് രണ്ടാളും കണ്ടിട്ട് ആഗിയം കാണിച്ചു ചെറുപ്പക്കാരുടെ സംശയമുണ്ട് എന്നുള്ള രീതിയിൽ തന്നെ കാഴ്ചയിൽ വളരെ മാന്യനാണ് എനിക്ക് ഇവനെ സംശയമുണ്ട് എന്ന് ഒരാൾ മറ്റൊരാളുടെ ചെവിയിൽ പറഞ്ഞു ചുറ്റിലും കൂടി നിന്ന് ആളുകൾ എല്ലാം ആ ഒരു ചെറുപ്പക്കാരനെ ശ്രദ്ധിക്കാൻ തുടങ്ങിയിട്ട് തന്നെ സംശയത്തോടു കൂടി തന്നെ.
നോക്കുന്നത് ചെറുപ്പക്കാരന്റെ മുഖത്ത് ഒരു പിരിമുറുക്കം വർദ്ധിച്ചു വരുന്നുണ്ടായിരുന്നു ആരും ഇറങ്ങരുത് പൊട്ടിച്ചത് ഇതിനകത്ത് തന്നെയുണ്ട് ഒന്ന് രണ്ട് ചെറുപ്പക്കാരൻ കണ്ട സപ്പോർട്ട് ചെയ്ത ഡോറിൽ നൽകുന്നു ബസ് നേരെ പോലീസ് സ്റ്റേഷനിലേക്ക് പോയി മിനിറ്റുകൾക്കുള്ളത്തിന് അത്രയും കോലാഫലങ്ങൾ ആ ബസ്സിൽ ഉണ്ടായിട്ടുണ്ട് എങ്കിലും അവൾ മാത്രം ആ ഇളം നീല ചുരിദാറിട്ട അവൾ മാത്രം ഇതൊന്നും തന്നെ അറിയുന്നുണ്ടായിരുന്നില്ല അതുപോലെതന്നെ മിഴികൾ ഇടയ്ക്കിടയ്ക്ക് നോക്കിയിട്ടുണ്ടായിരുന്നു എങ്കിലും ഇവിടെ മനസ്സ് വേറെ എവിടെയോ ഒരു ലോകത്താണ് എന്ന് മുഖം വിളിച്ചുപറയുന്നുണ്ടായിരുന്നു ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.