ഈ ഭൂമിയിലെ ഒരു സസ്യങ്ങൾക്കും മൃഗങ്ങൾക്കും അതിന്റെതായിട്ടുള്ള ജനിതക ഘടനകൾ ഉണ്ട് എന്ന് നമുക്കറിയാം എന്നാൽ ഈ ഒരു ജനിതക ഘടനയിൽ മാറ്റങ്ങളെല്ലാം വന്നു കഴിഞ്ഞാൽ എന്താണ് സംഭവിക്കുക എന്നുള്ളത് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ അതായത് ഏതെങ്കിലും ഒരു ജീവിക്ക് ഒരു തലയ്ക്ക് പകരം രണ്ട് തലകൾ വന്നു കഴിഞ്ഞാൽ എന്താണ് സംഭവിക്കുക ഇത്തരത്തിൽ ജനിതകമാറ്റം സംഭവിക്കുന്നതിനെയാണ് കൊട്ടേഷൻ എന്ന് പറയുന്നത് അത്തരത്തിൽ.
വളരെ വിചിത്രം ആയിട്ടുള്ള രീതിയിൽ സംഭവിച്ച ചില ജീവികളെയാണ് ഈ ഒരു വീഡിയോയിലൂടെ നമ്മൾ പറയാനായി പോകുന്നത് അപ്പോൾ സമയം കളയാതെ നമുക്ക് നേരെ നമുക്ക് വീഡിയോയിലേക്ക് കടക്കാം നമ്മുടെ ഇടയിൽ തന്നെ പൂച്ചകളെ ഇഷ്ടമില്ലാത്ത ആളുകൾ വളരെ ചുരുക്കം തന്നെ ആയിരിക്കും കാരണം അവ അത്രേയും ഓമനത്തമുള്ളവരാണ് എന്ന് 2014 ലോകത്തെ മുഴുവൻ ഞെട്ടിച്ചിട്ടുള്ള ഒരു പൂച്ചയെ കുറിച്ചാണ് ഇനി ഞാൻ ഇവിടെ പറയാൻ പോകുന്നത്.
സാധാരണ പൂച്ചക്കുട്ടികൾ ജനിക്കുമ്പോൾ തന്നെ അതൊക്കെ രണ്ട് കണ്ണുകളെല്ലാം ഉണ്ടാകാറുണ്ട് എന്നാൽ ഈ ഒരു പൂച്ച ജനിച്ചപ്പോൾ ഈ ഒരു പൂച്ച കുട്ടിക്ക് ഒരു കണ്ണ് മാത്രമാണ് ഉണ്ടായിരുന്നത് ഇല്ലാത്തതുപോലെ ഇതിനു മൂക്കും ഉണ്ടായിരുന്നില്ല അത്ര അതുകൊണ്ടുതന്നെ ഇവനെ വിശ്വസിക്കാൻ കഴിയാത്തത് കൊണ്ട് തന്നെ ജനിച്ച് ഏതാനും നിമിഷങ്ങൾ മാത്രമാണ് ഇതിന് ആയുസ്സ് ഉണ്ടായിരുന്നുള്ളൂ നിങ്ങളാണ് ഈ ഒരു പൂച്ചയെ ആദ്യം കണ്ടിരുന്നുവെങ്കിൽ എന്താണ് ചെയ്യുക എന്നൊന്ന് കമന്റ് ചെയ്യണേ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.