ഇവിടെ എല്ലാവർക്കും വളരെ ഉപകാരമുള്ള കുറച്ച് ടിപ്പുകൾ എല്ലാം ആയിട്ടാണ് വന്നിട്ടുള്ളത് ഇന്നത്തെ വീഡിയോയിൽ എളുപ്പത്തിൽ വീഡിയോസ് എല്ലാം തന്നെ ക്ലീൻ ചെയ്യാനുള്ള ഒരു ടിപ്പ് ഞാനിവിടെ ഉൾപ്പെടുത്തി വച്ചിട്ടുണ്ട്. അതുപോലെ തന്നെ ചെറിയ ടിപ്പുകൾ എല്ലാം ഉണ്ട് അപ്പോൾ എല്ലാവരും വീഡിയോ ഒന്ന് കണ്ടു നോക്കുക എന്നിട്ട് ഇഷ്ടപ്പെട്ടാൽ ലൈക് ചെയ്യുക ഷെയർ ചെയ്യുക സപ്പോർട്ട് ചെയ്യാൻ മറക്കല്ലേ നമുക്ക് ഇന്നത്തെ വീഡിയോ നമുക്ക് കണ്ടു നോക്കാം ആദ്യത്തെ ടിപ്പായിട്ട് വരുന്നത് നമ്മുടെ.
ജീൻസ് പാന്റ് എല്ലാം തന്നെ പൊതുവേ ഇഷ്ടപ്പെട്ടു കഴിഞ്ഞാൽ നമുക്ക് കുറച്ച് അധികം കാലം നമ്മൾ ഉപയോഗിക്കും ഇതുപോലെ അടിഭാഗം എല്ലാം കീറി കഴിഞ്ഞാൽ പിന്നെ അത് കളയേണ്ടി വരും എന്തായാലും അപ്പോൾ കളയുന്ന സമയത്ത് ഇതേപോലെ തന്നെ ആ ഒരു നിന്റെ ഭാഗം വച്ചുകൊണ്ട് ചെയ്യാൻ കഴിയുന്ന കുഞ്ഞ് ഐഡിയകൾ തന്നെയാണ് ഞാൻ ഇവിടെ പറയാൻ പോകുന്നത് ഇവിടെ കളയാൻ വച്ചിട്ടുള്ള ബ്രാൻഡിന്റെ രണ്ട് കാലിന്റെ ഭാഗവും ഇതേപോലെ ഒന്ന്.
കട്ട് ചെയ്ത് എടുത്തു വച്ചിട്ടുണ്ട് പോലെ തന്നെ ഒരു പാന്റിൽ നിന്ന് എത്ര 3 വിഷു വേണമെങ്കിൽ കട്ട് ചെയ്തെടുക്കാം അപ്പോൾ ചതുരത്തിൽ കട്ട് ചെയ്തിട്ടുള്ള ഈ ഒരു പീസിന്റെ രണ്ട് സൈഡും ഇതേപോലെ തന്നെ ഒന്ന് കുറച്ചു തുണി ഉള്ളിലേക്ക് മടക്കി വെച്ചിട്ടുണ്ട് ഇത്രയധികം മടക്കണമെന്നില്ല കുറച്ചു മടക്കിവെച്ചാലും മതി അപ്പോൾ മെഷീൻ ഉള്ളവരാണ് എങ്കിൽ വിഷയം വെച്ചിട്ട് ഇതൊന്നു അയച്ചു കൊടുത്താൽ എങ്കിൽ കൈ വച്ച് ജസ്റ്റ് ഒന്ന് മടക്കി കൊടുത്താൽ മതി അതല്ല എന്നുണ്ടെങ്കിൽ ഞാൻ ചെയ്യുന്ന പോലെ ഒന്നും മടക്കി കൈവച്ചു മടുത്തു ചെയ്താൽ മതി ഇപ്പോൾ ഇവിടെ നമ്മൾ നല്ലതുപോലെ സൈഡ് ഭാഗത്ത് എല്ലാം തന്നെ കൈവെച്ചു നല്ലതുപോലെ തന്നെ മടക്കി വെച്ചിട്ടുണ്ട് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക വീഡിയോ ഇഷ്ടപ്പെട്ടാൽ ലൈക് ചെയ്യാനും സപ്പോർട്ട് ചെയ്യാനും മറക്കല്ലേ.
https://youtu.be/7KDBgdaiTKE