ധാരാളം ഗ്യാസ് ലാഭിക്കാൻ ഈ ചെറിയ ടിപ്സുകൾ തന്നെ മതിയാകും, ഗ്യാസ് ഉപയോഗിക്കാം 2 മാസം അല്ല 6 മാസം വരെ

ഞാനിവിടെ പറയാൻ പോകുന്നത് ഗ്യാസ് എങ്ങനെ നമുക്ക് സേവ് ചെയ്യാം എന്നുള്ളതിനെ കുറിച്ചാണ് അപ്പോൾ അത് ഇപ്പോഴത്തെ സാഹചര്യത്തിൽ നമുക്ക് വിലയെല്ലാം ഉയർന്നുവരുന്ന ആ ഒരു സാഹചര്യത്തിൽ തന്നെ നമുക്ക് ഗ്യാസ് എങ്ങനെ ചെറിയ കാര്യത്തിലൂടെ തന്നെ നമുക്ക് ശ്രദ്ധിച്ചു കഴിഞ്ഞാൽ നമുക്ക് സേവ് ചെയ്യാൻ പറ്റും അപ്പോൾ ഞാൻ എന്റെ കുക്കിംഗ് കാര്യത്തിലൂടെ ഞാൻ ചെയ്യുന്ന ടിപ്പുകൾ എല്ലാം ഞാനിവിടെ ഞാൻ നിങ്ങളോട് പറയാൻ ടിപ്പുകളിലൂടെയാണ് ഗ്യാസ് എല്ലാം ലഭിക്കാൻ പോകുന്നത് എന്ന് നമുക്ക് വീഡിയോയിലൂടെ ഒന്ന് പോയിട്ട് വരാം സേവ് ചെയ്യാനായിട്ട് ആദ്യമേ തന്നെ ഞാൻ പറയുന്നത് ലൈറ്ററിനെ.

   

കുറിച്ചാണ് അപ്പോൾ ലൈറ്റർ വളരെ ഇമ്പോർട്ടന്റ് ആയിട്ടുള്ള ഒരു ഭാഗം തന്നെയാണ് കറക്റ്റ് പൊസിഷൻ കത്തിക്കുന്നത് എങ്കിൽ നമുക്ക് അവിടെ ഗ്യാസ് നഷ്ടപ്പെടാനുള്ള സാധ്യത കൂടുതലാണ് പിന്നെ ഞാൻ അടുത്തതായി പറയുന്നത് ബർണർ കുറിച്ചാണ് പറഞ്ഞത് ശരിക്കും ആ ഒരു എല്ലാം തന്നെ വളരെ ക്ലീൻ ആക്കിയിരിക്കണം അല്ലെങ്കിൽ നമുക്ക് അത് ഗ്യാസ് നഷ്ടപ്പെട്ട് പോകുന്നതാണ് അതുപോലെതന്നെ ട്യൂബുകളെല്ലാം ട്യൂബ് നമുക്ക് ഇടയ്ക്കിടയ്ക്ക് ഒന്ന് ചെക്ക് ചെയ്യുന്നത് വളരെ.

അത്യാവശ്യമാണ് ഇത് ഫുഡ് ഐറ്റംസിൽ ഒരുപാട് ടിപ്പുകളുടെ ചെറിയ ടിപ്പുകൾ എല്ലാമാണ് എങ്കിലും ശ്രദ്ധിച്ചു കഴിഞ്ഞാൽ ഗ്യാസ് നമുക്ക് വളരെ ശ്രദ്ധിക്കും നമുക്ക് ലാഭിക്കാൻ പറ്റുന്നതാണ് ഇതേപോലെതന്നെ ഇറച്ചി ഐറ്റംസ് ആണെങ്കിൽ നമുക്ക് കുക്കറിൽ തന്നെ നമുക്ക് വേവിച്ചെടുക്കാൻ പറ്റുന്നതാണ് സ്റ്റൗ ഓണാക്കി നമ്മൾ ലൈറ്റർ എടുത്ത് കറക്റ്റ് പൊസിഷൻ അല്ല വയ്ക്കുന്നതെങ്കിൽ നമുക്ക് അത് കത്തിക്കാൻ ഭയങ്കര പ്രയാസം ആയിരിക്കും അപ്പോൾ നമുക്ക് ഗ്യാസ് നഷ്ടപ്പെട്ടു പോവുകയാണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക വീഡിയോ ഇഷ്ടപ്പെട്ടാൽ ലൈക് ചെയ്യാൻ സപ്പോർട്ട് ചെയ്യാൻ മറക്കല്ലേ.

Leave a Comment

Your email address will not be published. Required fields are marked *