ഇവിടെ വളരെ മാറിക്കൊണ്ടിരിക്കുന്ന വീഡിയോ ആണ് നമ്മൾ കാണാൻ പോകുന്നത് ഏതോ ഒരു കസ്റ്റമർ കെയറിനെ വിളിക്കുന്നതാണ് നമുക്ക് ആ വീഡിയോയിലൂടെ കാണാൻ കഴിയുന്നത് വിളിച്ചാൽ ഉടനെ തന്നെ പാട്ടു പാടുകയും പാട്ടുപാടിയത്തിനുശേഷം പറയുകയും ചെയ്യുന്നുണ്ട് അടുത്ത പാട്ട് പാടി ഈ പാട്ടിനു മൂന്നു അമർത്തുക.
എങ്ങനെയുണ്ട് എന്ന് ചോദിക്കുന്നുണ്ട് എന്തെങ്കിലും കൺസ്യൂമർ ഒന്നും വേണ്ട എന്നാണ് പറയുന്നത് അപ്പോൾ ഈ വീഡിയോയിൽ അദ്ദേഹം ഒരുപാട് പാട്ടുകൾ പാടുന്നുണ്ട് വീഡിയോ വളരെ വൈറലായി മാറിക്കൊണ്ടിരിക്കുന്നുണ്ട് ഞാനിവിടെ അത് ചെയ്യാനുള്ള റിക്വസ്റ്റ് ഞാൻ കൊടുക്കാം ഇനി മെസ്സേജ് അയക്കട്ടെ എന്നെല്ലാം ചോദിക്കുന്നുണ്ട് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.
https://youtu.be/Fn7Q2VGP6UI