ഇനി ഞാൻ വന്നിട്ടുള്ളത് വളരെ എല്ലാവരും റിക്വസ്റ്റ് ഒരു വീഡിയോ ആയിട്ട് തന്നെയാണ് കഴിഞ്ഞ ദിവസത്തെ ഒരു വീഡിയോയിൽ ഒരുപാട് ആളുകൾ ചോദിച്ചിട്ടുണ്ടായിരുന്നു ഓടിക്കാനുള്ള എന്തെങ്കിലും ടിപ്പുകൾ അറിയാമെങ്കിൽ പറഞ്ഞു തരാമെന്ന് എന്ന് ചോദിച്ചിട്ടുണ്ടായിരുന്നു അപ്പോൾ എന്റെ വീട്ടിൽ എലിയുടെ ശല്യം ഉണ്ടായപ്പോൾ ഞാൻ ചെയ്തിട്ടുള്ള നല്ലൊരു റിസൾട്ട് കിട്ടിയിട്ടുള്ള രണ്ട് ടിപ്പുകൾ ആണ് ഞാനിന്നിവിടെ പറയാനായി പോകുന്നത് തന്നെ നമ്മുടെ വീട്ടിൽ എപ്പോഴും.
ഉള്ള കുറച്ച് സാധനങ്ങൾ എല്ലാം തന്നെയാണ് എലിയെ ഓടിക്കാൻ ആയിട്ട് ഞാനിവിടെ ഉപയോഗിക്കുന്നത് തന്നെ ഇങ്ങനെ ചെയ്തു നോക്കുകയാണെങ്കിൽ നിങ്ങൾക്ക് വളരെ വേഗത്തിൽ തന്നെ വളരെ വേഗത്തിൽ ഓടിക്കാൻ ആയിട്ട് നിങ്ങൾക്ക് കഴിയുന്നതാണ് അപ്പോൾ നിങ്ങൾ എല്ലാവർക്കും ഒരു ഉപകാരമാകുന്ന ഒരു വീഡിയോ തന്നെയാണ് എല്ലാവരും വീഡിയോ മുഴുവനായിട്ട് കാണുക അപ്പോൾ തന്നെ നമുക്ക് നേരെ വീഡിയോയിലേക്ക് കടക്കാം അപ്പോൾ എലിയെ ആദ്യത്തെ ടിപ്പ്.
കണ്ടു നോക്കാം അതിനുള്ള ഒരു ടിപ്പ് പറയുന്ന ഒരു പത്രത്തിലേക്ക് അല്പം ഞാൻ കുറച്ചു വെള്ളം ഒഴിച്ചു കൊടുത്തു വച്ചിട്ടുണ്ട് അത് കഴിഞ്ഞ് ഇതിലേക്ക് ആവശ്യമായിട്ടുള്ള കുറച്ച് വെളുത്തുള്ളിയാണ് വെളുത്തുള്ളിയുടെ തോല് കളഞ്ഞു ഞാനിവിടെ എടുത്തുവെച്ചിട്ടുണ്ട് തൊലി കളഞ്ഞിട്ടുള്ളതും വെളുത്തുള്ളി എന്തെങ്കിലും ഒരു കല്ലിൽ വെച്ച് നമുക്ക് ചെറുതായി ചതച്ചു എടുക്കാം എടുക്കണമെന്ന് നിർബന്ധമില്ല ചെറുതായിട്ട് അരിഞ്ഞു കൊടുത്താൽ മതിയാകും ഇങ്ങനെ ചെയ്യുകയാണെങ്കിൽ.
നമുക്ക് അതിനെക്കുറിച്ച് കൂടുതലുള്ള റിസൾട്ട് കിട്ടുന്നതാണ് അതുകൊണ്ടാണ് ഞാനിവിടെ ചതിച്ചെടുത്തിട്ടുള്ളത് ചെറുതായിട്ട് ഒന്ന് ചതച്ചെടുത്താൽ മതിയാകും ഇനിയൊരു വെള്ളത്തിലേക്ക് വെളുത്തുള്ളി ചേർത്ത് കൊടുക്കുകയാണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക ഇഷ്ടപ്പെട്ടാൽ ലൈക് ചെയ്യാൻ സപ്പോർട്ട് ചെയ്യാൻ മറക്കല്ലേ.