ക്ലാസ്സിലെ ഒരു കുട്ടി നോട്ട് ബുക്കിൽ എഴുതിയത് കണ്ടു, സ്കൂളിലെ ടീച്ചർ പൊട്ടികരഞ്ഞു പോയി, എന്താണ് അവൾ എഴുതിയത് എന്ന് കണ്ടോ

ചെറുപ്പത്തിൽ തന്നെ ഉപ്പയും ഉമ്മയും നഷ്ടപ്പെട്ടിട്ടില്ല നസീർ പഠിച്ചു വളർന്നതെല്ലാം പുറത്തായിരുന്നു പഠിക്കാൻ വളരെ മിടുക്കനായിരുന്നു അവൻ ഇന്ന് പഠിച്ചു വളർന്ന ഒരു അധ്യാപകനായി മാറിയിട്ടുണ്ട് അവന്റെ നാട്ടിൽ ഉള്ള ഒരു സ്കൂളിൽ കണക്ക് അധ്യാപകൻ ആയിട്ടാണ് അവനെ പോസ്റ്റ് കിട്ടിയിട്ടുണ്ടായിരുന്നത് കുട്ടികളോട് മറ്റ് ടീച്ചേഴ്സിനോടും എല്ലാമുള്ള നല്ല നല്ല ഒരു പെരുമാറ്റവും സ്നേഹവും അവനെ സ്കൂളിലെ എല്ലാവരുടെയും വളരെ പ്രിയപ്പെട്ട ഒരു അധ്യാപകൻ ആക്കി മാറ്റിയിട്ടുണ്ടായിരുന്നു.

   

അങ്ങനെയിരിക്കുമ്പോൾ ഒരു സ്കൂൾ ദിവസമായി നേരം അവനെ ക്ലാസ്സിൽ കഴിഞ്ഞ് ടീച്ചേഴ്സ് റൂമിൽ ബുക്ക് വായിച്ചു കൊണ്ടിരിക്കുമ്പോൾ ആണ് പ്രിൻസിപ്പാൾ ഗോപാലൻ മാഷ് അവിടേക്ക് കയറി വന്നിട്ടുള്ളത് എന്നിട്ട് അവനോട് ഇങ്ങനെ പറഞ്ഞു ഇന്ന് നമ്മുടെ ടീച്ചർ ലീവിലാണ് 10 ബി ക്ലാസിൽ ഇപ്പോൾ ആരും തന്നെയില്ല നസീർ സാർ ക്ലാസ് ഒന്നും എടുക്കേണ്ട കാര്യമില്ല ക്ലാസ്സിൽ നിന്നാൽ മാത്രം മതി അവസാന പിരീഡ് അല്ലേ കുട്ടികൾ ശബ്ദമുണ്ടാക്കിയാൽ മറ്റു ക്ലാസിലെ കുട്ടികൾക്ക് അതൊരു ബുദ്ധിമുട്ടാകും അതിനെന്താണ് മാഷേ ഞാൻ ഇപ്പോൾ തന്നെ പോയി കൊള്ളാം അങ്ങനെ അവൻ പത്തു ക്ലാസിലേക്ക് പോയി മാഷിനെ കണ്ടതും.

എല്ലാം കുട്ടികളും വളരെ നിശബ്ദമായി കുട്ടികളെയും ഞാൻ നിങ്ങൾക്ക് ക്ലാസ് എടുക്കാൻ വന്നതല്ല പിന്നെന്തിനാണ് മാഷ് പറയാം എല്ലാവരും ഒരു വെള്ള പേപ്പർ എടുത്തു ഞാൻ ഒരു ചോദ്യം ചോദിക്കുന്നു അതിനുള്ള ഉത്തരം ഒരു വെള്ള പേപ്പറിൽ എഴുതണം ആരും പരസ്പരം നോക്കി എഴുതാൻ പാടില്ല കൂടാതെ പേപ്പറിൽ നിങ്ങളുടെ പേര് എഴുതുകയും ചെയ്യരുത് എല്ലാവരും റെഡി ആണല്ലോ അതെ ചോദ്യം ഒന്ന് ലോകത്തിൽ നിങ്ങൾ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന പേരും അതിനുള്ള കാരണവും എഴുതുക ചോദ്യം രണ്ട് ഈ ലോകത്തിൽ നിങ്ങൾ ഏറ്റവും കൂടുതൽ വെറുക്കുന്ന മൂന്നാൾ യുടെ പേരും അതിനുള്ള കാരണവും എഴുതുക കൗൺസിലിംഗ് ക്ലാസിനു പോയ പരിചയം ഉള്ളവൻ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Comment

Your email address will not be published. Required fields are marked *