ആരാണ് ഈ പാതിരാത്രി നേരത്തെ പരിചയമില്ലാത്ത ഒരു നമ്പറിൽ നിന്നാണ് ഫോൺ എടുക്കുമ്പോൾ അവനത് ഒന്നും ഓർത്തു ഒരു ഗൾഫേറ്റ് കോളയായിരിക്കും ഹലോ ആരാണ് എന്നുള്ള ചോദ്യത്തിന് മറുപടി ഒന്നും പറയാതെ തന്നെ ഫോൺ കട്ടായി ഇത് ഇപ്പോൾ ആരാണ് അവൻ നമ്പർ നോക്കുമ്പോൾ വീണ്ടും കോൾ വന്നിട്ടുണ്ടായിരുന്നു എടുത്തപ്പോൾ നേരത്തെ അറിയാതെ വിളിച്ചതാണ് എന്ന് പറഞ്ഞു കട്ടാക്കി പിന്നീട് അതൊരു പതിവു സംഭവവുമായി ഗൾഫിൽ നിന്നും നെറ്റ് കോൾ വരും.
എടുത്താൽ ഒന്നും പറയാതെ കട്ടായി പോവുകയും എന്ത് ചെയ്യണം ഇക്കയോട് പറയണം ഇക്കാക്ക് ഇപ്പോൾ തന്റെ കാര്യത്തിൽ ഒരു ശ്രദ്ധയുമില്ലാതെ തുടങ്ങിയിട്ടുണ്ട് വീട്ടിലെ കാര്യവും കുട്ടിയുടെ കാര്യങ്ങൾ ഒന്നും തന്നെ അവർ അന്വേഷിക്കുന്നില്ല അധികം സമയം പുറത്ത് ഓരോ തിരക്കിൽ തന്നെ വീട്ടിൽ വന്നാൽ മൊബൈലിൽ കളിയുമാണ് അങ്ങനെയുള്ള ഒരാളോട് പറഞ്ഞാലും വലിയ കാര്യം ഒന്നും തന്നെ ഉണ്ടാകാനായി പോകുന്നില്ല പറഞ്ഞാൽ ചിലപ്പോൾ നമ്മുടെ മൊബൈൽ.
വാങ്ങിച്ച് വെച്ചാലോ എന്ന് വിചാരിച്ച് വീട്ടിലുള്ള ഫോൺ സൈലന്റ് ആക്കി വച്ചു ഞാൻ നാളെ ഒരു ബിസിനസ് ടൂർ പോവുകയാണ് ഒരാഴ്ച കഴിഞ്ഞിട്ട് വരുകയുള്ളൂ എന്ന് പറഞ്ഞ് മറുപടിക്ക് പോലും കാത്തുനിൽക്കാതെ പെട്ടിയുമെടുത്ത് ചേട്ടൻ പോയി എന്തിനാണ് ഇങ്ങനെ എന്നെ ഒഴിവാക്കുന്നത് എന്ന് ആലോചിച്ചു ഉറങ്ങാൻ കിടന്നു എങ്കിലും ഉറക്കം വന്നിട്ടുണ്ടായിരുന്നില്ല മനസ്സ് വളരെ അസ്വസ്ഥമായി ഉറക്കം വരാതെ തിരിഞ്ഞും മറഞ്ഞും കിടക്കുമ്പോഴാണ് വീണ്ടും കോൾ വന്നിട്ടുള്ളത് എടുത്തു ഒന്നും പറയാതെ ചെവിയിൽ വെച്ച് അപ്പോൾ അപ്പുറത്ത് നിന്നും അയാൾ പറയുന്നുണ്ട് ജീവിതത്തിൽ പല പ്രശ്നങ്ങളും എല്ലാം ഉണ്ടാകും തളരരുത് ഇത്രയും പറഞ്ഞപ്പോൾ കട്ട് ചെയ്തു പോയി ഇതാരാണ് തന്നെ അറിഞ്ഞ പോലെ സംസാരിക്കുന്നത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാൻ മറക്കല്ലേ.