എല്ലാവർക്കും ഇന്നത്തെ വീഡിയോയിൽ ഉപകാരപ്പെടുന്ന ചെറിയ ചെറിയ ന്യൂസ് പേപ്പർ വച്ചിട്ടുള്ള ടിപ്പുകൾ എല്ലാം ഞാൻ കൊണ്ടുവന്നിട്ടുള്ളത് അപ്പോൾ എല്ലാവരും വീഡിയോ മുഴുവനായിട്ട് കാണുക എന്നിട്ട് അഭിപ്രായങ്ങൾ പറയാൻ മറക്കല്ലേ അപ്പോൾ നമുക്ക് ഇന്നത്തെ വീഡിയോ കാണാം ആദ്യ തട്ടിപ്പ് തന്നെ നമ്മൾ കടയിൽ പഴം എല്ലാം വാങ്ങി വരുമ്പോൾ ചിലപ്പോൾ അത് ശരിക്കും ഉണ്ടാകില്ല അപ്പോൾ നമുക്ക് രാവിലെ ബ്രേക്ഫാസ്റ്റിന് പഴം പുഴുങ്ങിയതെല്ലാം തയ്യാറാക്കണമെന്ന് പഴുത്തിട്ടില്ല.
എങ്കിൽ ശരിയാവില്ല പെട്ടെന്നൊന്നും പഴുത്തു കിട്ടാനുള്ള ഒരു ടിപ്പ് തന്നെയാണ് ഇത് അപ്പോൾ ചെറിയ ഒരു കട്ടിയിൽ തന്നെ ന്യൂസ് പേപ്പർ എടുത്തിട്ട് നമുക്ക് പഴുത്തു കിട്ടേണ്ട പഴം അത് ജസ്റ്റ് ഒന്ന് ഇതേപോലെ ഒന്ന് മടക്കിയെടുക്കുക എന്നിട്ട് ഒരു എയർ ടൈറ്റ് ആയിട്ടുള്ള ഒരു ബോക്സിൽ അടച്ചു വെച്ചാൽ മതി അടുത്ത ദിവസം ആകുമ്പോൾ നമുക്ക് പാകത്തിന് പഴുത്തു കിട്ടുന്നതാണ് ഞാനിപ്പോൾ ഇവിടെ ഇങ്ങനെയുള്ള ഒരു പഴമാണ് എടുത്തിട്ടുള്ളത് അപ്പോൾ ഇതേപോലെ ഒന്ന് ചെയ്തു.
നോക്കിയാൽ മതി അടുത്ത ഒരു ഡിപ്പാർട്ട് വരുന്നത് നമ്മൾ സാരികൾ എല്ലാം എടുക്കുമ്പോൾ ഈ ഒരു കസവുമായിട്ട് ഭാഗം ഒരുപാട് കഴിയുമ്പോൾ കറുത്തു പോകാറുണ്ട് ഇത് ഒറിജിനൽ അസുഖം ഒന്നുമല്ല ഞാൻ ഡെമോ കാണിക്കാൻ വേണ്ടി പുറത്തു നിൽക്കുന്ന സാരി എടുത്തെ ഉള്ളൂ ഇപ്പോൾ നല്ല പട്ട് ശരിയാണെങ്കിൽ ഈ ഒരു രീതിയിൽ ചെയ്താൽ മതി അപ്പോൾ നമുക്ക് ആ സാരി ജസ്റ്റ് ഒന്ന് ഹോൾഡ് ചെയ്ത് ഒരു ന്യൂസ് പേപ്പറിൽ ഒന്നും മടക്കി വയ്ക്കാം അതിനുശേഷം നമുക്ക് ഒരു പ്ലാസ്റ്റിക് കവറിൽ ഏതെങ്കിലും ഒരു സാധാരണ ഒരു ഗ്ലാസ് കവറ് ഇട്ടുവെച്ച് കഴിഞ്ഞാൽ ഒന്നും തന്നെ കറുത്ത് പോകുന്നു അപ്പോൾ നമ്മൾ ഉടുക്കാത്ത വല്ലപ്പോഴും ഉടുക്കുന്ന സാരി ഇങ്ങനെ മടക്കി വെച്ചാൽ മതിയാകും ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.
https://youtu.be/aDaWYJmX1tA