ഇന്ന് അവൾ എവിടെയാണെന്ന് പോലും എനിക്കറിയില്ല എന്ന് അത് ഈയൊരു പത്തു രൂപയുടെ വില അവളോട് ചോദിക്കണോ ഒരു ക്ലാസിൽ പോലും അവളോട് ശരിക്കും മിൻട്ടില്ല എന്നാലും ക്ലാസ് ടീച്ചർ കുട്ടികളും തമ്മിലുള്ള കളിയാക്കൽ കാരണം കൊണ്ട് തന്നെ അവളുടെ അതിനെക്കുറിച്ച് ചോദിക്കാമെന്ന് തന്നെ കരുതി മുന്നിലുള്ള ബെഞ്ചിൽ ഏറ്റവും അറ്റത്തിരിക്കുന്നത് അവൾ തന്നെയാണ് പഠിക്കാൻ വളരെ മിടുക്കിയാണ് അത്യാവശ്യം കാശുള്ള വീട്ടിലെ കുട്ടിയാണ് കൂട്ടുകാർ ചില ആളുകൾ അവരുടെ.
പൈസ കടം ചോദിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട് മടിച്ചു മടിച്ചു ഞാൻ അവസാനം അവളോട് രണ്ടും കൽപ്പിച്ചു ഞാൻ ഒറ്റ ചോദ്യം വീണ എനിക്കൊരു പത്തു രൂപ ആവശ്യമുണ്ട് എന്നാണ് സ്റ്റാമ്പ് വാങ്ങാൻ പറഞ്ഞ അവസാന ദിവസം വീട്ടിൽ നിന്ന് കാശ് എടുക്കാൻ മറന്നു പോയി നാളെ ഞാൻ തിരിച്ചുകൊണ്ടുവരാം എന്റെ മുഖത്ത് നോക്കി ഒരു ചെറിയ ഒരു ചിരിയും പാസാക്കിന്റെ ചെറിയ ഒരു അറയിൽ നിന്നും ഒരു പത്ത് രൂപ എനിക്ക് എടുത്ത് അവൾ നീട്ടി കാശു വാങ്ങി സ്റ്റാമിലേക്ക്.
പായുന്നതിന് ഇടയിൽ അവൾ വീണ്ടും ഓർമ്മപ്പെടുത്തി ഞാൻ നാളെ തിരിച്ചു തരാം കേട്ടോ ഉമ്മയോട് മനപൂർവം ചോദിക്കാതെ പോയതാണ് പൈസ ഉപ്പയില്ലാത്ത എന്നെ പഠിപ്പിക്കാൻ പാവം അമ്മ ഒരുപാട് കഷ്ടപ്പെടുന്നുണ്ട് സ്കൂളിലെ ഒരു ആവശ്യങ്ങൾ വരുമ്പോഴും അല്ലാ കുട്ടികളും കൊടുത്തതിനുശേഷം ആണ് ഞാൻ പൈസ കൊടുക്കാറുള്ളത്.
പക്ഷേ ഇന്നും കുട്ടികളുടെ മുമ്പിൽ വച്ച് സാറിന്റെ കളിയാക്കൽ ഓർത്തപ്പോൾ അവളുടെ കയ്യിൽ നിന്ന് കാശ് വേറെ വഴിയുണ്ടായിരുന്നില്ല ക്ലാസ് കഴിഞ്ഞ് വീട്ടിൽ ചെല്ലുമ്പോൾ തന്നെ ഉമ്മ പാത്രം കഴുകുന്ന പുതിയ അടുത്ത് ചെന്നു ഉമ്മയോട് ചേർന്നിരുന്ന ഞാൻ പറഞ്ഞു എനിക്ക് നാളെ ഒരു 10 രൂപ വേണം ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.