ഇന്ന് ഞാൻ വന്നിട്ടുള്ളത് വീടിന്റെ പരിസരത്തു നിന്നും തുരുത്തി ഓടിക്കാൻ പറ്റുന്ന കിടിലൻ ആയിട്ടുള്ള ഒരു മൂന്നുവഴികൾ ആയിട്ട് തന്നെയാണ് അപ്പോൾ നമ്മുടെ വീട്ടിലുള്ള സാധനങ്ങൾ വച്ചുകൊണ്ട് തന്നെയാണ് നമ്മൾ ഇവിടെ ഈ ഒരു എലിയെ ഓടിപ്പിക്കാനായി പോകുന്നത് ഈ മൂന്നു വഴികളും വളരെയധികം എഫക്റ്റീവ് ആയിട്ടുള്ള വഴികൾ തന്നെയാണ് അപ്പോൾ നമുക്ക് വലിയ കൊല്ലാതെ തന്നെ ഓടിച്ച് ആ ഒരു എലിശല്യം മാറ്റിയാൽ മതി എന്നുള്ളവർക്കും വലിയ കൊല്ലണമെന്ന് എല്ലാവർക്കും.
പറ്റുന്ന വഴികളെല്ലാം ഞാൻ ഇവിടെ പറയുന്നുണ്ട് അപ്പോൾ വീഡിയോ മുഴുവനായിട്ടും കാണുക എന്നിട്ട് നിങ്ങൾ ഒരു ഫീഡ്ബാക്ക് ഒന്ന് പറയാൻ മറക്കല്ലേ അപ്പോൾ നമുക്കിനി നേരെ വീട്ടിലേക്ക് പോകാം അപ്പോൾ നമ്മുടെ വീട്ടിൽ സ്ഥിരമായിട്ട് തന്നെ എലി വരുന്ന ഒരു ഭാഗമാണ് ഇത് അപ്പോൾ ഷെഡ്ഡിന്റെ ഉള്ളിൽ ഇതേപോലെ ഒരുപാട് ഹോൾസ് എല്ലാം തന്നെ ഉണ്ടാക്കി വച്ചിട്ടുണ്ട് ഇനി ഷെഡ്ഡിൽ എലിയുടെ ശല്യം ഉണ്ടാകാറില്ല എലി വരാതിരിക്കാൻ ആയിട്ട് ഞാൻ എന്തെല്ലാം വഴികളാണ്.
ഇതിനുള്ളിൽ ചെയ്യുന്നത് എന്ന് ഞാൻ കാണിച്ചു തരാം വലിയ വീടിന്റെ പരിസരത്തു നിന്നും ഓടിക്കാൻ പറ്റുന്ന ഒന്നാമത്തെ വഴി എന്ന് പറയുന്നത് ഒരു ഇല വച്ചിട്ടുള്ളതാണ് അപ്പോൾ ഇതാണ് എരിക്ക് എന്ന് പറയുന്നത് ഇതു വെച്ചിട്ട് എങ്ങനെയാണ് എലിയെ തുരത്തി ഓടിക്കുന്നത് എന്ന് നമുക്ക് കാണാം. എല്ലാവർക്കും തന്നെ അറിയാനായി പറ്റും ഈ ഒരു ഏലയ്ക്ക ഒരുപാട് ഗുണങ്ങളെല്ലാം ഉണ്ട് വലിയ മാത്രമല്ല മുട്ട് വേദനയ്ക്കും അതുപോലെ തന്നെ പലതരത്തിലുള്ള രോഗങ്ങൾക്കും.
എല്ലാം മരുന്നായിട്ട് തന്നെ ഇത് ഉപയോഗിക്കുന്നുണ്ട് അപ്പോൾ നമുക്ക് വലിയതുരത്തിൽ ഓടിപ്പിക്കുന്നതിനായിട്ട് എന്താണ് ചെയ്യേണ്ടത് എന്ന് നമുക്ക് നോക്കാം അപ്പോൾ ഇവിടെ ഈ ഒരു കംബോടെ കൂടി തന്നെ നമുക്ക് ഓടിച്ചെടുക്കാൻ അപ്പോൾ നമുക്ക് നോക്കാം ഈ ഒരു എനിക്ക് ഒരു പ്രത്യേക തരത്തിലുള്ള ഒരു മണവും ഒരു വല്ലാത്ത ഒരു സ്മെല്ലും എല്ലാം തന്നെയാണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക ഇഷ്ടപ്പെട്ടാൽ വീഡിയോ ലൈക് ചെയ്യാൻ മറക്കല്ലേ.