ഇന്ന് ഞാനിവിടെ പഴയ ഒരു ടിപ്പാണ് ഞാൻ പറയാനായി പോകുന്നത് മുഴുവനായിട്ടും കണ്ടിട്ടുണ്ടെങ്കിൽ വല്ല ടിപ്പുകളും വളരെ ഉപകാരപ്പെടുന്നതാണ് സമ്മേളനം മാത്രമല്ല പൈസയും ഒരുപാട് ലഭിക്കാൻ പറ്റുന്ന നല്ലൊരു ടിപ്പുകൾ തന്നെയാണ് വീട്ടിൽ പരീക്ഷിച്ചു നോക്കുക എന്തെല്ലാമാണ് ഇന്നത്തെ വെറൈറ്റി ടിപ്പുകൾ എന്നുള്ള കണ്ടു നോക്കാം വീഡിയോ ഇഷ്ടപ്പെട്ടാൽ ലൈക് ചെയ്യുക ഷെയർ ചെയ്യുക സബ്സ്ക്രൈബ് ചെയ്യുക നേരിട്ട് തന്നെ നമുക്ക് വീഡിയോയിലേക്ക് കടക്കാം ആദ്യത്തെ ടിപ്പായിട്ടു വരുന്നത്.
ചെറിയൊരു ടിപ്പ് ആണ് എല്ലാവർക്കും വരെ ഉപകാരം ആകുന്നതു തന്നെയാണ് അപ്പോൾ എല്ലാവരും തന്നെ കുറച്ചു കൂടുതൽ വാങ്ങി വയ്ക്കുന്ന ഒരു പച്ചക്കറിയാണ് ഉരുളക്കിഴങ്ങ് എന്ന് പറയുന്നത് വളരെ പെട്ടെന്ന് തന്നെ കംപ്ലൈന്റ്റ് വരാത്തതും കുട്ടികൾക്ക് നല്ലതുപോലെ ഇഷ്ടമായതുകൊണ്ടുതന്നെ നമ്മളെല്ലാവരും വാങ്ങി വയ്ക്കാറുണ്ട് ഫ്രിഡ്ജിൽ സൂക്ഷിക്കാൻ പറ്റാത്ത ഒരു പച്ചക്കറി ആയതുകൊണ്ട് തന്നെ നമ്മൾ പുറത്താണ് സൂക്ഷിക്കുന്നത് തന്നെ പ്രധാനപ്പെട്ട പ്രശ്നം.
ഇതിൽ മുള വരുക എന്നുള്ളതാണ് ഇതിൽ കറി വെച്ച് കഴിഞ്ഞാൽ സാധാരണ ഒരു ടേസ്റ്റ് കിട്ടില്ല ഉരുളക്കിഴങ്ങ് വാങ്ങിയിട്ട് ഒരു സിമ്പിൾ ആയിട്ട് ചെയ്യാൻ പറ്റുന്ന ഒരു ടിപ്പ് തന്നെയാണ് ഏതൊരു പാത്രത്തിലാണ് നമ്മൾ ഇത് സൂക്ഷിക്കുന്നത് അപ്പോൾ ആ പാത്രത്തിലേക്ക് ഇതേപോലെ നമുക്ക് രണ്ടോ മൂന്നോ അല്ലി വെളുത്തുള്ളിയും നമുക്ക് ഇട്ടുവച്ച് കഴിഞ്ഞാൽ പെട്ടെന്ന് ഫംഗസ് ബാധ ഒന്നുമില്ലാതാകുന്നതാണ് ഫംഗസ് ബാധയാണ് കൂടുതലായിട്ടും ഉണ്ടാകുന്ന വലിയൊരു പ്രശ്നം എന്ന് പറയുന്നത് അപ്പോൾ അതു പൂർണ്ണമായിട്ടും മാറുന്നത് തന്നെയാണ് അപ്പോൾ എത്ര എണ്ണം വേണമെങ്കിലും നമുക്ക് ഈ ഒരു രീതിയിൽ തന്നെ സൂക്ഷിക്കാൻ പറ്റും ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുന്ന വീഡിയോ ഇഷ്ടപ്പെട്ടാൽ സപ്പോർട്ട് ചെയ്യാനും മറക്കല്ലേ.