നമ്മുടെയെല്ലാം ജീവിതത്തിൽ നമ്മൾ നേരിടുന്ന ഏറ്റവും വലിയൊരു പ്രശ്നങ്ങളിൽ ഒന്നുതന്നെയാണ് കണ്ണേറ് അതുപോലെതന്നെ ദൃഷ്ടി ദോഷം എന്ന് പറയുന്നത് നമ്മുടെ ജീവിതത്തിൽ ഒരു ഉയർച്ച ഉണ്ടാക്കുമ്പോൾ തന്നെ നമ്മുടെ ജീവിതവും ഒന്ന് പച്ച പിടിച്ചു തുടങ്ങുമ്പോൾ തന്നെ ആയിരിക്കും പ്രധാനമായിട്ടും ഈ ഒരു കണ്ണേറ് ദൃഷ്ടി ദോഷവും എല്ലാം തന്നെ വരുന്നത് ഒരുപാട് ആളുകൾ എന്റെ അടുത്ത് പറയാറുണ്ട് തിരുമേനി കണ്ണേറും പ്രാക്കും കാരനും പൊറുതിമുട്ടി പോവുകയാണോ ഒരു രീതിയിലും.
ജീവിക്കാൻ ആയിട്ട് സമ്മതിക്കുന്നില്ല ഈയൊരു കണ്ണേറും പ്രാക്കും എല്ലാം തന്നെ പ്രധാനമായിട്ടും തന്നെ നമ്മുടെ ജീവിതത്തിൽ എന്തെങ്കിലും തരത്തിൽ നല്ലത് നടക്കുന്ന സമയത്ത് തന്നെയാണ് കൂടുതലായിട്ടും വരുന്നത് എന്ന് പറയുന്നത് നമ്മുടെ ജീവിതം എന്നും നശിച്ചു കിടന്നു കഴിഞ്ഞാൽ കണ്ണേറും ഇല്ല ആർക്കും പരാതിയുമില്ല ഒരു പരിഭവവും ഉണ്ടാവില്ല എന്നാലും നല്ലത് ഒന്ന് രക്ഷപ്പെട്ടു തുടങ്ങിയാൽ കണ്ണേറായി അതുപോലെ തന്നെ പരാതിയായി ബുദ്ധിമുട്ടായി പിന്നീട് പറയേണ്ട കാര്യമില്ല.
ഈയൊരു കണ്ണേറ് അല്ലെങ്കിൽ ദൃശ്യ ദോഷം എന്ന് പറയുന്നത് രണ്ട് രീതിയിൽ വന്നുചേരാം ഒന്നാമത് മനസ്സ് വെച്ച് അല്ലെങ്കിൽ മനസ്സ് തോന്നുന്നത് അയ്യോ ദൈവമേ അന്വേഷിക്കണമേ എന്ന് പറയുന്നത് രണ്ടാമതായിട്ട് പറയുന്നത് അങ്ങനെയാകണമെന്നില്ല ഉദാഹരണമായി നമ്മുടെ ഉയർച്ചയിൽ അസൂയ ഒന്നുമില്ലാത്ത നമ്മളോട് വലിയ സ്നേഹത്തിലുള്ള ഒരാളായിരിക്കും നമ്മുടെ അയൽക്കാരൻ എന്ന് പറയുന്നത് ഉദാഹരണം പറയുകയാണ് നമ്മുടെ കാര്യത്തിൽ വേറെ സൂര്യ ഒന്നുമില്ല പക്ഷേ നമുക്ക് നല്ലത് വരുന്ന സമയത്ത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.