ഈ കാര്യങ്ങൾ ചെയ്താൽ നാൾക്ക് നാൾ ഉയർച്ച ഉണ്ടാകും…, കന്നിമൂലയിൽ കിടക്കുന്നവർ ശ്രെദ്ധിക്കുക

അതിന്റെതായിട്ടുള്ള പ്രാധാന്യമുണ്ട് ഓരോ ഊർജ്ജമാണ് വാസ്തുവിൽ പ്രദാനം ചെയ്യുന്നത് തന്നെ കേരളത്തിലെ ഭൂപ്രദേശം ആയി ബന്ധപ്പെടുത്തിക്കൊണ്ട് തന്നെ കേരളത്തിലെ വാസ്തുവിലെ ചില വ്യത്യാസങ്ങൾ എല്ലാം തന്നെ കണ്ടുവരുന്നതാണ് അതുകൊണ്ടുതന്നെ മറ്റു പ്രദേശങ്ങളിലെ വസ്തുവുമായി ബന്ധപ്പെടുത്തി നോക്കുമ്പോൾ തന്നെ കേരളത്തിലെ വസ്തുവിനെ ചില പ്രത്യേക വ്യത്യാസങ്ങൾ എല്ലാം കാണാനായി കഴിയുന്ന തന്നെയാണ് വീടിന്റെ കന്നിമൂലയുമായി ബന്ധപ്പെട്ടുകൊണ്ടും.

   

കാര്യങ്ങളെല്ലാം തന്നെ പരാമർശിക്കേണ്ടതു തന്നെയാണ് വീടിന്റെ കന്നിമൂല എന്ന് പറയുന്നത് തന്നെയാകുന്നു പ്രധാനപ്പെട്ട കിടപ്പുമുറിയാ അതായത് ബെഡ്റൂം കന്നിമൂലയിൽ വരാൻ പാടില്ല എന്നാണ് പറയുന്നത് തന്നെ എന്നാൽ കേരളത്തിലെ ഭൂപ്രകൃതി വച്ചുകൊണ്ട് തന്നെ ഈ ഒരു ദിശയിൽ ബെഡ്റൂം വരുന്നത് കരുതപ്പെടുന്നതാണ് കുടുംബനാഥന്റെയും നാഥയുടെയും ജീവിതത്തിൽ തന്നെ സാമ്പത്തികമായ ബന്ധത്തെ എല്ലാം നേടുവാനും കുടുംബത്തിന് ഐക്യമെല്ലാം.

നിലനിൽക്കുവാനും ഉയർച്ചയെല്ലാം ഉണ്ടാകുന്നതിനും ഈ ഒരു ഭാഗത്ത് അതായത് കന്നിമൂലകളിൽ തന്നെ കിടപ്പുമുറി അഥവാ ബെഡ്റൂം എല്ലാം വരുന്നത് സഹായകരം തന്നെയാണ് എന്നാൽ കന്നിമൂലകളിൽ ബെഡ്റൂം വരുമ്പോൾ തന്നെ നമ്മൾ ചില തരത്തിലുള്ള കാര്യങ്ങൾ പ്രധാനമായിട്ടും ശ്രദ്ധിക്കേണ്ടതാണ് ഈയൊരു കാര്യങ്ങൾ എന്തെല്ലാമാണ് എന്നുള്ളത് ഇതിലൂടെ വളരെ വ്യക്തമായി തന്നെ നമുക്ക് മനസ്സിലാക്കാം ഇക്കാര്യങ്ങൾ മനസ്സിലാക്കുന്നതിന് മുമ്പായി തന്നെ നമ്മുടെ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടില്ല എന്നാണ് എങ്കിൽ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടത് കുറച്ചു കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക വീഡിയോ ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും മറക്കല്ലേ.

Leave a Comment

Your email address will not be published. Required fields are marked *