ഞാനിവിടെ ഈ ഒരു ടിപ്പ് ചെയ്യുന്നതിനായിട്ട് ആദ്യമേ തന്നെ എടുത്തിട്ടുള്ളത് പൊടിയുപ്പാണ് ഒരു അര ടീസ്പൂൺ ഓളം തന്നെ പൊടിയുപ്പ് ഞാനിവിടെ എടുത്തുവെച്ചിട്ടുണ്ട് പിന്നെ നമുക്ക് ആവശ്യമായിട്ടുളത് ഇപ്പോൾ ഗേറ്റ് ആണ് അപ്പോൾ വൈറ്റ് കളർ ഉള്ളത് തന്നെ വേണം എടുക്കാൻ ആയിട്ട് നമുക്ക് ഇവിടെ കോൾഗേറ്റ് കൂടെ എടുത്തുവച്ചിട്ടുണ്ട് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കാം വീട്ടമ്മമാർക്ക് ഏറ്റവും വലിയൊരു പ്രശ്നം തന്നെയാണ് കത്തിക്കും മൂർച്ച പോവുക എന്നുള്ളത് പെട്ടെന്ന് തന്നെ മൂർച്ച കൂട്ടാൻ പറ്റുന്ന ഒരു കിടിലൻ മിക്സ് തന്നെയാണ് അപ്പോൾ നമുക്ക് കത്തിയുടെ ഈ ഒരു ഭാഗത്തായി ഈ ഒരു മിക്സ് ഇതേപോലെ ഒന്ന് അയച്ചു കൊടുക്കാം.
ഒന്ന് തേച്ചു കൊടുത്തിട്ട് സാറാമ്മിക്കി ഏതെങ്കിലും ഒരു കപ്പിന്റെയും അല്ലെങ്കിൽ ഏതെങ്കിലും അടിഭാഗത്ത് ഒന്ന് കൊടുത്താൽ മതി വളരെ വേഗത്തിൽ തന്നെ ഊർജ്ജ കിട്ടുന്നതാണ് ഏതൊരു കത്തിയാണെങ്കിലും നമുക്ക് ഈ ഒരു രീതിയിൽ മൂർച്ച കൂട്ടി എടുക്കാൻ പറ്റും അപ്പോൾ സ്റ്റീലിന്റെ കത്തി ആയിക്കോട്ടെ പോളികാർഡിനെ കത്തിയിലും വളരെ വേഗത്തിൽ തന്നെ ഒന്ന് രണ്ട് പ്രാവശ്യം ചെയ്യുമ്പോൾ തന്നെ ഇതുപോലെ ഷാർപ് ആയി കിട്ടുന്നതാണ് അപ്പോൾ ഒരു കത്തി നമ്മൾ മൂർച്ച.
കൂട്ടി എടുത്തിട്ടുണ്ട് വേറൊരു കച്ചവടം മൂർച്ച കൂട്ടിയെടുക്കാൻ ഉണ്ട് അപ്പോൾ ഈ ഒരു രീതിയിൽ തന്നെ നമുക്ക് ഏതൊരു കത്തി വേണമെങ്കിലും നമുക്ക് മൂർച്ച കൂട്ടി എടുക്കാൻ പറ്റുന്നതാണ് പൊട്ടിപ്പോയതു ഉണ്ടെങ്കിൽ പോലും മാറ്റിവെച്ചു കഴിഞ്ഞാൽ നമുക്ക് കത്തി കൂട്ടി മൂർച്ചകൂട്ടാനായിട്ട് ഉപയോഗിക്കാൻ പറ്റുന്നതാണ് വളരെ വേഗത്തിൽ തന്നെ നമുക്ക് നല്ലതുപോലെ തന്നെ മൂർച്ച കിട്ടുന്നതാണ് മാത്രമല്ല അഴുക്ക് പറ്റിപ്പിടിച്ചി ഒരു കറുപ്പ് ക എല്ലാം തന്നെ പോയിട്ട് കത്തി നല്ലതുപോലെതന്നെ വൃത്തിയാക്കിയെടുക്കാൻ ആയിട്ടും ഈ ഒരു പേസ്റ്റ് വളരെ നല്ലതാണ് കുറച്ചു കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.