വീഡിയോയിൽ വളരെ ഉപകാരമായിട്ടുള്ള ടിപ്പുകളാണ് ഞാനിവിടെ പറയാൻ പോകുന്നത് വീഡിയോ മുഴുവനായിട്ട് കാണുകയാണെങ്കിൽ വളരെ ഉപകാരപ്പെടുന്ന തന്നെയാണ് മാത്രമല്ല പൈസയും സേവ് ചെയ്യാൻ പറ്റുന്ന കുറച്ച് നല്ല ടിപ്പുകൾ എല്ലാം ഉണ്ട് വീട്ടിൽ പരീക്ഷിച്ചു നോക്കുക എന്തെല്ലാമാണ് ഇന്നത്തെ വെറൈറ്റികൾ എല്ലാം നമുക്ക് നോക്കാം വീഡിയോ ഇഷ്ടപ്പെട്ട് കഴിഞ്ഞാൽ ഒന്ന് ലൈക് ചെയ്യുക ഷെയർ ചെയ്യുക സബ്സ്ക്രൈബ് ചെയ്യുക നേരിട്ട് നമുക്ക് വീഡിയോയിലേക്ക് നമുക്ക് കടക്കാം.
പക്ഷേ നമുക്കെല്ലാവർക്കും വളരെ ഉപകാരമാകുന്നത് തന്നെയാണ് നമ്മളെല്ലാവരും തന്നെ കുറച്ചു ക്വാണ്ടിറ്റി നമുക്ക് കൂടുതൽ വാങ്ങി വയ്ക്കുന്നത് ഒരു പച്ചക്കറിയാണ് ഉരുളക്കിഴങ്ങ് എന്നുള്ളത് വളരെ പെട്ടെന്ന് തന്നെ കംപ്ലൈന്റ് വരാത്തതും കുട്ടികൾക്ക് നല്ലതു പോലെ ഇഷ്ടമുള്ളത് ആയതുകൊണ്ട് തന്നെ നമ്മളെല്ലാരും വാങ്ങി വയ്ക്കാറുണ്ട് അപ്പോൾ ഇത് ഫ്രിഡ്ജിൽ സൂക്ഷിച്ച് വയ്ക്കാൻ പറ്റാത്ത ഒരു പച്ചക്കറി ആയതുകൊണ്ടുതന്നെ പുറത്താണ് വയ്ക്കുന്നത് തന്നെ നേരിടാൻ പ്രശ്നമായിട്ട് വരുന്നത്.
മുളവരുക എന്നുള്ളതാണ് വെച്ചിട്ടുണ്ടെങ്കിൽ സാധാരണ വെച്ചിട്ടുണ്ടെങ്കിൽ ഇതിനൊരു ടേസ്റ്റ് കിട്ടില്ല ഉരുളക്കിഴങ്ങ് വാങ്ങിയിട്ട് ഒരു പ്രശ്നത്തോട് കൂടി തന്നെ ഉപയോഗിക്കാൻ ആയിട്ട് ഏറ്റവും സിമ്പിൾ ആയിട്ട് ചെയ്യാൻ പറ്റുന്ന ഒരു ടിപ്പ് തന്നെയാണ് അതിനു നമുക്ക് ആദ്യമായി കൂടിവേണ്ട ഏതു പത്രത്തിലാണ് ഇതുപോലെയുള്ള ഉരുളക്കിഴങ്ങും ഞങ്ങൾ സൂക്ഷിക്കുന്നത് ഒരു പാത്രത്തിൽ തന്നെ ഇതേ പോലെ തന്നെ രണ്ടോ മൂന്നോ അല്ലി വെളുത്തുള്ളി ഇട്ടു വയ്ക്കുക പെട്ടെന്ന് തന്നെ ഫംഗസ് ബാധ ഇല്ലാതിരിക്കുന്നതാണ് ഫംഗസ് ബാധയാണ് കൂടുതൽ ഇതിൽ ഉണ്ടാകുന്ന ഒരു പ്രശ്നം എന്ന് പറയുന്നത് നെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക വീഡിയോ ഇഷ്ടപ്പെട്ടാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ.