കെമിക്കൽ ഇല്ലാതെ, ഒരു ചെറിയ മരക്കഷണം ഉണ്ടെങ്കിൽ കാടുപിടിച്ച മുറ്റം ക്ലീൻ ആക്കാം

ഒരു മുറ്റത്തെ പുള്ളി പറക്കാൻ കുനിയേണ്ട കാര്യമില്ല വളരെ എളുപ്പത്തിൽ തന്നെ നമുക്ക് കുറ്റം വളരെ ക്ലീനാക്കിയെടുക്കാനായി പറ്റുന്നതാണ് ഒറ്റ മിനിട്ടിൽ തന്നെ പുല്ല് എല്ലാം കളയാനായി പറ്റും അപ്പോൾ കെമിക്കൽ ഉപയോഗിച്ച് പുല്ലുകൾ ഉണക്കി ആ ഒരു രീതിയിലല്ല നമ്മൾ ഇപ്പോൾ ഇവിടെ ചെയ്യാൻ പോകുന്നത് വളരെ എളുപ്പത്തിൽ തന്നെ ചെയ്യാൻ പറ്റുന്ന രീതിയിൽ തന്നെ ഒരു മരക്കഷണവുമുണ്ട് എങ്കിൽ ആർക്കും തന്നെ ചെയ്യാൻ പറ്റുന്ന രീതിയിലുള്ള ഒരു കളയുന്ന ഒരു സാധനം ആണ് നമ്മൾ ഇവിടെ ഉണ്ടാക്കാൻ.

   

പോകുന്നത് അപ്പോൾ നമുക്ക് നേരെ വീഡിയോയിലേക്ക് കടക്കാം നമുക്ക് വേണ്ടത് അധികം നീളവും വിരിയും ഒന്നുമില്ലാത്ത ചെറിയൊരു മരത്തിന്റെ ഒരു പീസ് തന്നെയാണ് അപ്പോൾ ചെറിയ ഒരു പട്ടികയിലാണ് ഞാൻ എടുത്തിട്ടുള്ളത് ഇതിന്റെ കുറച്ചുഭാഗം മാത്രം നമുക്ക് മതിയാകും അപ്പോൾ കുറച്ചു ബാക്കി മാത്രമായിട്ട് കട്ട് ചെയ്തിട്ട് നമുക്ക് കട്ട് ചെയ്യുമ്പോൾ ഇതിന് രണ്ട് സൈഡും നമുക്ക് ഒന്ന് ചെരിച്ച് കട്ട് ചെയ്യണം അതിനായിട്ട് ഒരു സ്കെയിൽ വച്ചിട്ട് നമുക്കൊന്ന് മാർക്ക് ചെയ്തു കൊടുക്കാം.

നീളത്തിലുള്ള ഒരു പീസാണ് അപ്പോൾ അതിന്റെ സൈഡിൽ നിന്നും കുറച്ചു ഭാഗം മാത്രമാണ് കട്ട് ചെയ്ത് എടുക്കേണ്ടത് അപ്പോൾ നമ്മൾ ഇതുപോലെ വരച്ചു കഴിഞ്ഞാൽ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് കട്ട് ചെയ്യാനായി പറ്റും അല്ലെങ്കിൽ പിന്നെ അത് കറക്റ്റ് ആ ഒരു ഷേപ്പിൽ കിട്ടുന്നതല്ല അപ്പോൾ ഈ രണ്ടു സൈഡിലും ഇതേപോലെതന്നെ ഞാൻ മാർക്ക് ചെയ്ത് എടുത്തു വച്ചിട്ടുണ്ട് ഇനി നമുക്ക് ഇതൊന്ന് കട്ട് ചെയ്തെടുക്കാൻ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Comment