ഇനി തൂവെള്ളയാ, മഞ്ഞക്കറപിടിച്ച ടോയ്‌ലറ്റും ക്ലോസറ്റും ടൈൽസും

ഇന്ന് ഞാൻ വന്നിട്ടുള്ളത് എല്ലാ വീട്ടമ്മമാർക്കും ഇത് ജീവിതത്തിൽ തന്നെ വളരെ ഉപകാരപ്പെടുന്ന കുറച്ചു നല്ല ടിപ്പുകളും എല്ലാം ആയിട്ട് തന്നെയാണ് എത്ര മഞ്ഞക്കറ പിടിച്ചിട്ടുള്ള അഴുക്ക് ആയിട്ടുള്ള ബാത്റൂമിലെ ക്ലോസറ്റും എല്ലാം വാഷിംഗ് മെഷീനും അല്ലാതെ തന്നെ വളരെ എളുപ്പത്തിൽ തന്നെ ക്ലീൻ ആക്കുന്നതിനുള്ള ഒരു അടിപൊളി സൂത്രമാണ് ഞാനിവിടെ പറയുന്നത് അതുമാത്രമല്ല നമ്മുടെ വീട്ടിൽ ജോലികൾ എല്ലാം തന്നെ എളുപ്പം ആക്കി മാറ്റുന്നത് നിത്യജീവിച്ചിൽ വളരെ ഉപകാരപ്പെടുന്ന സൂത്രങ്ങൾ.

   

കൂടെ ഞാൻ ഇവിടെ പറയുന്നുണ്ട് അപ്പോൾ നോയമ്പ് ഗാനം എല്ലാം വരുന്നതുകൊണ്ട് തന്നെ എല്ലാവരും വീടെല്ലാം ഒരുക്കുന്നതിന് ഒരു തിരക്കിലായിരിക്കും അപ്പോൾ അവർക്ക് ഉപകാരപ്പെടുന്ന ഒരു വീഡിയോ തന്നെയായിരിക്കും ഇത് അപ്പോൾ ഒരു വീഡിയോ മുഴുവനായിട്ട് ഒന്ന് കണ്ടു നോക്കുക നമുക്ക് നേരെ വീഡിയോയിലേക്ക് നമുക്ക് കടക്കാം നമ്മുടെ ആദ്യത്തെ എല്ലാവർക്കും ഒരേ പോലെ ഇഷ്ടപ്പെടുന്ന ഒരു നാടൻ വിഭവം തന്നെയാണ് ചക്കക്കുരു എന്നുള്ളത് എല്ലാ സമയത്തും നമ്മുടെ.

കൈകളിൽ കിട്ടണമെന്നില്ല എന്നാൽ ഇതു വർഷങ്ങളോളം തന്നെ നല്ലതുപോലെ ഫ്രഷ് ആയിട്ട് കേടുകൂടാതെ സൂക്ഷിക്കാനുള്ള ഒരു സൂത്രമാണ് ഞാനിവിടെ പറയാൻ പോകുന്നത് അതിനായിട്ട് ഞാൻ ഇവിടെ ഒരു ചക്കക്കുരു എല്ലാം തൊലി കളഞ്ഞ് ഒന്ന് ഞാൻ ഇവിടെ എടുത്തുവച്ചിട്ടുണ്ട് ഇതേപോലെ ഒരു പാത്രത്തിലേക്ക് നമുക്ക് ഇട്ടുകൊടുക്കാൻ പോവുകയാണ് ഈ ഒരു രീതിയിൽ സൂക്ഷിച്ചു കഴിഞ്ഞാൽ എത്ര വർഷം കഴിഞ്ഞാലും കുരു കേടാകാതെ നല്ലത് പോലെ ഫ്രഷ് ആയിട്ട് തന്നെ സൂക്ഷിക്കാനായിട്ട് പറ്റുന്നതാണ് നമുക്ക് ആവശ്യമുള്ള സമയത്ത് എല്ലാം എടുത്ത് ഉപയോഗിക്കാൻ ആയിട്ട് ചെയ്യാം ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Comment

Your email address will not be published. Required fields are marked *